"/>

ഇന്നും കെ. എസ്. ആർ. ടി. സി. ഒന്നും ഓടി തുടങ്ങിയില്ലേ?

ലോക് ഡൌൺ കാരണം തിരക്കൊഴിഞ്ഞ വെള്ളയാമ്പലത്തെ കെൽട്രോൺ ബസ് സ്റ്റോപ്പിന് മുകളിൽ വിശ്രമിക്കുന്ന നായ. കെൽട്രോൺ വിളപ്പിലൂടെ ആയിരിക്കണം ആശാൻ ബസ് സ്റ്റോപ്പിന് മുകളിൽ കയറിപ്പറ്റിയത്.