ലോക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇതു വരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് വിതുര സ്കൂൾ കാഴ്ച വയ്ക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തോളം രൂപയുടെ സഹായമാണ് നിർധനരായ വിദ്യാർത്ഥികൾക്കും രോഗികൾക്കും നൽകിയത്. സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കെഡറ്റ് പദ്ധതിയുടെ ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം പദ്ധതിയുടെ ഭാഗമായി ഇതിനോടകം ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് സഹായം എത്തിച്ചത് .

വിതുര സബ് ഇൻസ്പെക്ടർ ശ്രീ.സുധീഷ് എസ്.എൽ. എസ്.പി.പി. തിരു.ജില്ലാ അസി. നോഡൽ ഓഫീസർ ശ്രീ.അനിൽ കുമാർ, എസ്.എം.സി. ചെയർമാൻ ശ്രീ. വിനീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.ഹേമചന്ദ്രൻ ,ശ്രീ.അൻവർ, ശ്രീമതി. സൂസന്ന ഉമ്മൻ, ഷീജ.വി.എസ്, ശ്രീ.ഷിബു, ശ്രീ.അനിൽ സി.ജെ, ശ്രീ.വിനോജ്, കെഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു. സേവനത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും വിതുര സ്കൂൾ മാതൃക തുടരുകയാണ്.

"/>
22.8 C
New York
August 9, 2020
Charity Food Health News

അൻപത് കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി വിതുര സ്കൂളിലെ അധ്യാപകരും കുട്ടിപ്പൊലീസുകാരും

ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം @ spc vithura

വിതുര: വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ അധ്യാ‌പകരും സ്റ്റുഡൻറ് പോലീസ് കെഡറ്റുകളും ചേർന്ന് ഇന്ന് വിതുര, കളീക്കൽ പ്രദേശങ്ങളിലെ അൻപത് കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

ലോക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇതു വരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് വിതുര സ്കൂൾ കാഴ്ച വയ്ക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തോളം രൂപയുടെ സഹായമാണ് നിർധനരായ വിദ്യാർത്ഥികൾക്കും രോഗികൾക്കും നൽകിയത്. സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കെഡറ്റ് പദ്ധതിയുടെ ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം പദ്ധതിയുടെ ഭാഗമായി ഇതിനോടകം ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് സഹായം എത്തിച്ചത് .

വിതുര സബ് ഇൻസ്പെക്ടർ ശ്രീ.സുധീഷ് എസ്.എൽ. എസ്.പി.പി. തിരു.ജില്ലാ അസി. നോഡൽ ഓഫീസർ ശ്രീ.അനിൽ കുമാർ, എസ്.എം.സി. ചെയർമാൻ ശ്രീ. വിനീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.ഹേമചന്ദ്രൻ ,ശ്രീ.അൻവർ, ശ്രീമതി. സൂസന്ന ഉമ്മൻ, ഷീജ.വി.എസ്, ശ്രീ.ഷിബു, ശ്രീ.അനിൽ സി.ജെ, ശ്രീ.വിനോജ്, കെഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു. സേവനത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും വിതുര സ്കൂൾ മാതൃക തുടരുകയാണ്.

Related posts

കോവിഡ് 19 പരിശോധന വേഗത്തിലാക്കാന്‍ 10 പിസിആര്‍ മെഷീനുകള്‍

News Desk

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (23.6.2020) തിരുവനന്തപുരം

News Desk

ഡ്രോൺ ഉയോഗിച്ചുള്ള പോലീസ് പരിശോധന ഇന്ന് മുതൽ

News Desk