Gvhss Poovachal

"/>

ഇരു വൃക്കകളും തകരാറിലായി ചികിൽസയിലാണ്. ഈ മോളുടെ ജീവൻ നിലനിർത്താൻ സഹായിക്കണം.

പൂവച്ചൽ ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യർത്ഥിനി മീനു.മുൻ NSS വേളന്റിയർ. തൂങ്ങാംപാറ സ്വദേശി .ഇപ്പോൾ ഇരു വൃക്കകളും തകരാറിലായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.ഈ മോളുടെ ജീവൻ നിലനിർത്താൻ നമ്മുക്ക് സഹായിക്കണം.
പൊന്ന് മോളാണ്….
ഒരുപാട് കാലം ഇനിയും ജീവിക്കണം എന്ന് ഒരുപാട് ആഗ്രഹമുള്ളവൾ …
സഹായിക്കണം ….ഈ നിമിഷത്തിൽ 10 രൂപക്കും ഒരുപാട് വില ഉണ്ട് .
Name:Meenu ss
Ac num:33066179827
IFC:SBIN0010691
Address:പാറയിൽ പുത്തൻവീട് തൂങ്ങാപാറ കാട്ടാകട
നിങ്ങളെ കൊണ്ട് കഴിയുന്ന സഹായം ഈ മോൾക്ക് നേരിട്ടോ
അക്കൗണ്ടിലോ എത്തിക്കുമല്ലോ.,,..
ഉടൻ വേണം.🙏🙏


വിശ്വസ്തതയോടെ
പൂവച്ചൽസുധീർ
PTAപ്രസിഡൻറ്
Gvhss Poovachal