ഭാരതീയ വിദ്യാഭവൻ, മൺവിള

വട്ടിയൂർക്കാവിലെ ഭാരതീയ വിദ്യാഭവനിലെ അപർണ്ണ ഗോവിന്ദ് 96.8% (കമ്പ്യൂട്ടർ), ആർ. എസ്. ഗൗരിപ്രിയ 96.8% (ബയോടെക്‌), മിഥുൻ സന്തോഷ് 96.4% (കൊമേഴ്‌സ്), സമീറ വാസുദേവൻ 96% (ഹ്യൂമാനിറ്റിസ്) നേടി ഉന്നത സ്ഥാനം നില നിർത്തി. സ്‌കൂളിൽ ആകെ എഴുതിയ 113 കുട്ടികളിൽ 82 പേർ ഡിസ്റ്റിംക്ഷനോടെയും 31 പേർ ഫാസ്റ്റ് ക്ളാസോടെയും വിജയിച്ചു.

ഭാരതീയ വിദ്യാഭവൻ, വട്ടിയൂർക്കാവ്

നെട്ടയം എ. ആർ. ആർ. പബ്ലിക്ക് സ്‌കൂൾ
നെട്ടയം എ. ആർ. ആർ. പബ്ലിക്ക് സ്‌കൂളിലെ ദേവിക പ്രകാശ് ഡി 92% (സയൻസ്), ഭാരത് കൃഷ്ണൻ 90% (കൊമേഴ്‌സ്) ഉം നേടി സ്‌കൂളിലെ ഉന്നത സ്ഥാനം നില നിർത്തി. സ്‌കൂളിൽ ആകെ എഴുതിയ 53 കുട്ടികളിൽ 23 പേർ ഡിസ്റ്റിംക്ഷനോടെ വിജയിച്ചു.

നെട്ടയം എ. ആർ. ആർ. പബ്ലിക്ക് സ്‌കൂൾ

"/>

ജില്ലയിലെ സി ബി എസ് ഇ സ്‌കൂളുകൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി

ഇന്നലെ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിലെ സി ബി എസ ഇ സ്‌കൂളുകൾ ഉന്നത നിലവാരം പുലർത്തി. മിക്ക സ്‌കൂളുകളും നൂറു ശതമാനം വിജയം കൈവരിച്ചു. മിക്ക സ്‌കൂളുകളും നൂറു ശതമാനം വിജയം കൈവരിച്ചു. ഭാരതീയ വിദ്യാഭവന്റെ കീഴിലുള്ള വട്ടിയൂർക്കാവിലെ സ്‌കൂളും, ശ്രീകാര്യം മൺവിള യിലെ സ്‌കൂളും നൂറു മേനി കൊയ്തു. നെട്ടയം എ. ആർ. ആർ. പബ്ലിക്ക് സ്‌കൂൾ, വഞ്ചിയൂർ ഉള്ള ഹോളി ഏഞ്ചൽസ് സ്‌കൂൾ, കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂൾ, ആക്കുളം ഗുഡ് ഷെപ്പേർഡ് സ്‌കൂൾ, നെയ്യാറ്റിൻകര വിശ്വഭാരതി, ചെങ്കോട്ടുകൊണം ശ്രീ നാരായണ പബ്ലിക് സ്കൂൾ, വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ, നാലാഞ്ചിറ സർവോദയ, സെന്റ് തോമസ് പബ്ലിക് സ്കൂൾ, പാങ്ങോട് ആർമി പബ്ലിക് സ്‌കൂൾ, മരുത്തൻകുഴി ശ്രീ ശ്രീ രവിശങ്കർ വിദ്യാ മന്ദിർ, പള്ളിപ്പുറം മോഡൽ പബ്ലിക് സ്‌കൂൾ, കേന്ദ്രിയ വിദ്യാലയ, പൂജപ്പുര സെന്റ് മേരീസ്, പട്ടം ആര്യ സെൻട്രൽ സ്‌കൂൾ, പട്ടം കേന്ദ്രീയ വിദ്യാലയ എന്നീ സ്‌കൂളുകളിലെ കുട്ടികൾ നൂറിൽ നൂറു ശതമാനം വിജയം കൈവരിച്ചു.

ഭാരതീയ വിദ്യാഭവൻ സ്‌കൂളുകളിലെ കുട്ടികൾക്ക് മികച്ച നേട്ടം
ശ്രീകാര്യം മൺവിള ഭാരതീയ വിദ്യാഭവനിലെ സാന്ദ്ര എ. കെ. 96.4% (ഹ്യുമാനിറ്റീസ്), ഹായ്ഫാ സകീർ 95.6% (ബയോളജി), ആദിത്യാ ഡി. എസ്. 94.6% (കൊമേഴ്‌സ്), സിദ്ധാർഥ് ഡി. 91.6% (കമ്പ്യൂട്ടർ) നേടി ഉന്നത സ്ഥാനം നില നിർത്തി. സ്‌കൂളിൽ ആകെ എഴുതിയ 46 കുട്ടികളിൽ 39 പേർ ഡിസ്റ്റിംക്ഷനോടെയും 7 പേർ ഫാസ്റ്റ് ക്ളാസോടെയും വിജയിച്ചു.