https://youtu.be/NOSieSTmaq0

"/>
22.8 C
New York
August 9, 2020
Entertainment Videos

‘മനസ്സാക്ഷി’ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നു

LANGAR FILM STUDIO ബാനറിൽ AISH KARISH MEDIA WORKS ഒരുക്കിയ മലയാളം ഷോർട് ഫിലിം ‘മനസ്സാക്ഷി’ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നു. ചിത്രത്തിന്റെ സംവിധാനം ചെയ്തതോടൊപ്പം ഇതിലെ മുഖ്യ കഥാപാത്രമായും ശ്രീ ജയരാജ് വേഷമിട്ടു. ക്യാമറ കരിഷ്മാ ജയരാജ് നിർവഹിച്ചു. എഡിറ്റിംഗ് മനോജ് കെ. സേതു. ഐശ്വര്യ ജയരാജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ. ഒരു ഗുണ്ടാ നേതാവിന്റെ സമൂലമായ മാറ്റം രണ്ടേ രണ്ടു കഥാപാത്രങ്ങളുടെ സഹായത്തോടെ സംവിധായകൻ ജയരാജ് ഈ ചിത്രത്തിലൂടെ പ്രകടമാക്കുന്നു. ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് ചുവടെ കൊടുക്കുന്നു.

Related posts

ലോക് ഡൌണ്‍ കാലത്തെ ടോം ആന്‍ഡ് ജെറി ട്രോളുകള്‍

News Desk

ക്വാറന്റൈനില്‍ ആണെങ്കിലും കുട്ടികള്‍ ആസ്വദിക്കുന്നുണ്ട്

News Desk

കോവിഡ്‌ കാലത്ത്‌ ബ്ലാക്കിൽ മദ്യം വാങ്ങാൻ പോയ യുവാവിന്‌ സംഭവിച്ചത്‌, കൈയ്യടി നേടി ഹ്രസ്വചിത്രം

News Desk