മോസ്റ്റ് പവർഫുൾ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

മോസ്റ്റ് പവർഫുൾ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. സ്വാതന്ത്ര്യദിനത്തിൽ ആയിരുന്നു ധോണിയുടെ വിരമിക്കൽ ഔദ്യോഗികമായി അറിയിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഐ പി എല്ലിൽ ധോണി ഉണ്ടാകുമെന്നു തന്നെയാണ് ആരാധകരുടെ വിശ്വാസം.

ക്രിക്കറ്റ് അല്ലാതെ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്. കേണൽ ആയ ധോണി ഇനി കൂടുതൽ സമയം സേനയുടെ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുമെന്നും ധോണിയുടെ ബിസിനസ് പങ്കാളി കൂടിയായ അരുൺ പാണ്ഡെയുടെ വിലയിരുത്തൽ. ലോകപ്രശ്‌സതമായ ഹെലികോപ്റ്റർ ഷോട്ട് ക്രിക്കറ്റ് കളത്തിൽ നിന്നും നഷ്ടപ്പെട്ട വിഷമത്തിൽ ക്രിക്കറ്റ് ആരാധകരും…

Leave a Reply

Your email address will not be published. Required fields are marked *