കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (29.08.2020) തിരുവനന്തപുരം

ഇന്ന് ജില്ലയില്‍ പുതുതായി 1,025 പേര്‍ രോഗനിരീക്ഷണത്തിലായി. 1,298 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

  • ജില്ലയില്‍ 19,606 പേര്‍ വീടുകളിലും 607 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.
  • ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 423 പേരെ പ്രവേശിപ്പിച്ചു. 480 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
  • ജില്ലയില്‍ ആശുപത്രികളില്‍ 3,935 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.
  • ഇന്ന് 527 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 492 പരിശോധന ഫലങ്ങള്‍ ലഭിച്ചു.
  • ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 607 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 164 കാളുകളാണ് ഇന്ന് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 30 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,496 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -24,148
2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -19,606

  1. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -3,935
  2. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -607
  3. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,025

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങള്‍ -1,820
പരിശോധനയ്ക്കു വിധേയമായവര്‍ -3,756

Leave a Reply