‘ജയലക്ഷ്മി’ റിലീസ് ആയി

ജയലക്ഷ്മി – ലക്ഷ്മിയുടെയും ജയന്റെയും ജീവിതത്തിലെ ചെറു സന്തോഷങ്ങളിലൂടെയാണ് കഥയുടെ തുറന്ന് പറച്ചിൽ. ജയന് സുഹറയോട് തോന്നുന്ന പ്രണയവും, ലക്ഷ്മിക്ക് ജിമ്മിക്കി കമ്മലിടാൻ തോന്നുന്ന ആഗ്രഹവും ആണ് ചിത്രത്തിൽ. ആഗ്രഹങ്ങളും സ്വപ്നങ്ങളും അടിച്ചമർത്തപെടുമ്പോൾ വിധിക്ക് മറുപടിയായി വരുന്ന ചില സംഭവങ്ങൾ മാത്രമാണ് ജയലക്ഷ്മി നിങ്ങളോട് പറയുന്നത്.

Story and Direction : Akhil Bharath Produced by : Santhosh.B Screenplay : Vishnu Vamsha Production by : Day Dreams in Associated with Movie Tracker DOP : T. J Music : Jimin Joseph Editing & Colouring : Clubde Mixing & Mastering : Jerry G Benciar Chief Associate : Udhayakumar Chief Associated Camera : Rejin Santo Assistant Director : Arjun Production Assistant : Anu Studio : Yetneil Production Hub & New TV Camera Unit : Reji & Koshi Production Controller : Ajith. S.S

Leave a Reply