ഡ്രോൺ ഉയോഗിച്ചുള്ള പോലീസ് പരിശോധന ഇന്ന് മുതൽ

ഡ്രോൺ ഉയോഗിച്ചുള്ള പോലീസ് പരിശോധന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പൂന്തുറ ജങ്ഷനിൽ ആരംഭിച്ചു. ഇന്ന് മുതൽ വാഹന പരിശോധനയും ശരീരങ്ങളിൽ സ്പർശിക്കാതെ ആയിരിക്കും. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങളുടെ വീഡിയോ അല്ലെങ്കിൽ ഫോട്ടോ എടുത്ത് പരിശോധിച്ച് കർശനമായ പിഴയും കൊറോണ ഐസൊലേഷൻ കഴിയുന്നത് വരെ വാഹനങ്ങൾ കസ്റ്റഡിയിൽ വയ്ക്കുന്നതുമായിരിക്കും.

കേരള പോലീസിന്റെ drone നിരീക്ഷണം

Posted by State Police Media Centre Kerala on Friday, 27 March 2020

Leave a Reply