മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വൈദ്യുത ശ്മശാനം ഉദ്ഘാടനം ചെയ്തു

മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വൈദ്യുത ശ്മശാനത്തിന്റെ ഉദ്ഘാടനം വിഡിയോ കോൺഫറൻസ് വഴി എ.സി. മൊയ്തിൻ ഉദ്ഘാടനം ചെയ്തു.

Leave a Reply