റിയൽ ആർട്ടിസ്റ്റ് ഓൺലൈൻ എക്സിബിഷൻ നടത്തി

ഒരു കൂട്ടം ചിത്രകാരന്മാരുടെ കൂട്ടായ്മയാണ് റിയൽ ആർട്ടിസ്റ്റ്സ് ഗ്രൂപ്പ്. ചിത്രകലാരംഗത്ത് പ്രവർത്തിക്കുന്നവരും ചിത്രകാലാ അഭിരുചിയുള്ളവരും ഈ കൂട്ടത്തിൽ പ്രവർത്തിക്കുന്നു. ചിത്രകലയെ ജനകീയമാക്കുക, ഒരു വീട് ഒരു പെയിന്റിംഗ്, കൂടെ ഉപജീവനവും ആണ് ലക്ഷ്യം വയ്ക്കുന്നത്. ഇപ്പോൾ നടക്കുന്ന ഓൺലൈൻ എക്സിബിഷനിൽ ഇരുപത്തി എട്ടോളം ചിത്രകാരന്മാരാണ് പങ്കെടുത്തത്. തിരുവനന്തപുരം ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒൺലൈൻ എക്സിബിഷൻ നടത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ചിത്രകലയെ സ്നേഹിക്കുന്നവരുടെ സഹകരണമാണ് ഇതിന്റെ വിജയം അത് മറ്റുള്ളവർക്കും പ്രചോദനം ആകട്ടെ.

എക്ഷിബിഷന്റെ യൂട്യൂബ് ലിങ്ക് ചുവടെ ചേർക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *