കുട്ടികളിലെ ആത്മഹത്യാ പ്രവണത; പരിഹാരങ്ങളും നിർദ്ദേശങ്ങളും

കുട്ടികളെയും അവരുടെ പെരുമാറ്റങ്ങളിലുള്ള പ്രശ്നങ്ങളും, അക്കാദമിക് പ്രശ്നങ്ങളുമൊക്കെ കൈകാര്യം ചെയ്യുന്നതിൽ പതിമൂന്ന് വർഷത്തിലേറെ പരിചയസമ്പന്നനായ സൈക്കോളജിസ്റ്റാണ് വാണീദേവി. കുട്ടികളുടെ അക്കാദമിക് പ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ, പഠന സാധ്യതകൾ എന്നിവ വിലയിരുത്തുന്നതിൽ അവർ പ്രഗത്ഭയാണ്. പോസിറ്റീവ് പാരന്റിംഗ്, ജീവിത നൈപുണ്യവികസനം എന്നിവയെക്കുറിച്ചുള്ള പരിശീലന പരിപാടികൾ അവർ നടത്തുന്നുണ്ട്.

വിവേചനരഹിതമായ വീക്ഷണമുള്ള ഒരു പ്രഗത്ഭ ഉപദേശക കൂടിയാണ് അവർ. കൂടാതെ നിരവധി ദമ്പതികളെ അവരുടെ കുടുംബ ദാമ്പത്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സഹായിച്ചിട്ടുണ്ട്. കുടുംബം, വൈവാഹികം, വിവാഹത്തിനു മുമ്പുള്ള കൗൺസിലിംഗ് എന്നിവയിലും അവർ പ്രഗത്ഭയാണ്.

കേരളത്തിലെ തിരുവനന്തപുരത്തെ കവടിയാർ ഉള്ള “എൻലൈറ്റ് സെന്റർ ഫോർ ഹോളിസ്റ്റിക് ഡവലപ്മെന്റിന്” (Enlight Centre for Holistic Development) അവർ നേതൃത്വം നൽകുന്നു. വ്യക്തിയുടെ സമഗ്രവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആവശ്യക്കാർക്ക് മനശാസ്ത്രപരമായ പിന്തുണ നൽകുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

കോവിഡിന്റെ പശ്ചാത്തലത്തിൽ സെന്ററിന്റെ സർവീസുകളെല്ലാം ഓൺലൈൻ സംവിധാനത്തിലൂടെ നൽകി വരുന്നു. (വാട്സ്ആപ് നമ്പർ +91 9496814274)

വാണീദേവി സൈക്കോളജിസ്റ്റ്

കുട്ടികളിലെ ആത്മഹത്യാ പ്രവണത പരിഹാരങ്ങളും നിർദ്ദേശങ്ങളും

Leave a Reply

Your email address will not be published. Required fields are marked *