1971 ലെ യുദ്ധവിജയത്തിന്റെ ഓർമ്മ ഇന്ത്യൻ എയർ ഫോഴ്സിന്റെ സൂര്യകിരൺ ടീമിന്റെ ഒൻപതംഗ സംഘം തിരുവനന്തപുരത്തിന്റെ മുകളിലൂടെ പറത്തി ആഘോഷിച്ചു. ഇന്ന് രാവിലെ 10.55 നു ഒരു ഇടിമുഴക്കത്തിന്റെ ശബ്ദാവലിയോടെ ആയിരുന്നു സൂര്യകിരണുമാർ പറന്നത്.
ചിത്രങ്ങൾ: അഭിജിത് എ ആർ (https://www.facebook.com/abhijitartvm)


