ഗതാഗത നിയന്ത്രണം

ലോ കോളേജ് ജംഗ്ഷന്‍- മിറാന്‍ഡാ ജംഗ്ഷന്‍- കുന്നുകുഴി- തമ്പുരാന്‍മുക്ക് റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 13 മുതല്‍ ജൂണ്‍ 20 വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ്

Read more

നാല് ട്രെയിനുകൾ ഇന്നെത്തും (മെയ് 22); രണ്ട് ട്രെയിനുകൾ പുറപ്പെടും

യൂഡൽഹി, ജയ്പൂർ, ജലന്ദർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾ പുറപ്പെടും.ന്യൂ ഡൽഹി- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ

Read more

ഷീ ടാക്‌സിയുടെ സേവനം ഇനി കേരളത്തിലുടനീളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ ടാക്‌സി സേവനം മേയ് 11 മുതല്‍

Read more

കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസ് തമിഴ്നാട്ടിലെ കാരൂരിൽ അപകടത്തിൽപ്പെട്ടു

ബാംഗ്ലൂരിൽ കുടുങ്ങിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസ് തമിഴ്നാട്ടിലെ കാരൂരിൽ അപകടത്തിൽപ്പെട്ടു. എതി‍ർദിശയിൽ വന്ന ലോറിയുമായി കാരൂരിൽ വച്ച് മിനി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവർ

Read more

ഇഞ്ചിവിള വഴി ഇന്ന് കേരളത്തിലേക്ക് വന്നത് 191 പേർ

ഇഞ്ചിവിളയിലെ ചെക്ക് പോസ്റ്റ് വഴി ഇന്ന് കേരളത്തിലേക്ക് വന്നത് 191 പേർ. 167 പേരെ ഇതിനോടകം സ്ക്രീനിംഗ് പൂർത്തിയാക്കി പാസ്സുകൾ പരിശോധിച്ച ശേഷം കേരളത്തിലേയ്ക്ക് കടത്തി വിട്ടു.

Read more

അതിഥിതൊഴിലാളികൾക്ക് ആശംസകളുമായി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരത്തു നിന്നും ജാർഖണ്ഡിലേക്ക് യാത്ര തിരിച്ച അതിഥിതൊഴിലാളികളെ ആശംസകളോടെ യാത്ര അയച്ച് സംസ്ഥാന സഹകരണം ടൂറിസം ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ

Read more

അതിഥിതൊഴിലാളികളുടെ ആദ്യ സംഘം സ്വദേശത്തേക്ക് തിരിച്ചു

ജില്ലയിൽ കഴിഞ്ഞിരുന്ന അതിഥിതൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 3:30 ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലെ ഹട്ടിയയിലേക്കാണ് സംഘം പ്രത്യേക ട്രെയിനിൽ

Read more

അതിഥി തൊഴിലാളികളുമായുള്ള ആദ്യ സംഘം ഇന്ന് ഉച്ചക്ക് പുറപ്പെടും: കളകടർ

അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ ജില്ലയിൽ നിന്നും ഇന്ന് ഉച്ചക്ക് രണ്ടിന് ജാർഖണ്ഡിലെ ഹാതിയയിലേക്ക് പുറപ്പെടുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. 1, 200 പേരെയാണ്

Read more

കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങി കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു. ഗർഭിണികൾ, കൊറോണ ഒഴികെയുള്ള രോഗങ്ങൾ കൊണ്ട് വലയുന്നവർ, വിസ കാലാവധി

Read more