അസിസ്റ്റന്റ് കളക്ടര്‍ ചുമതലയേറ്റു

തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി ശ്വേത നാഗര്‍കോട്ടി ചുമതലയേറ്റു. 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. ഉത്തര്‍ പ്രദേശ് സ്വദേശിനിയാണ് ശ്വേത നാഗര്‍കോട്ടി.