Author: News Desk
-

എയർ ഇന്ത്യ വിമാനത്തിന് തകരാർ
ഡെൽഹി:എയർ ഇന്ത്യ വിമാനത്തിന് തകരാർ. ഹോങ്കോ ഗ്-ഡെൽഹി വിമാനം വഴി തിരിച്ചുവിടുന്നു. ബോയിംഗ് 787 വിമാത്തിനാണ് തകരാർ.തകരാർ പൈലറ്റ് കണ്ടെത്തി. വിമാനം തിരിച്ച് ഹോങ്കോങ് വിമാനതാവളത്തിൽ തിരിച്ചിറക്കി.
-

അമ്പരപ്പിച്ച് പ്രഭാസും ടീമും : ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി രാജാസാബിന്റെ ടീസര്‍ പുറത്തിറങ്ങി
റിബല്‍ സ്റ്റാര്‍ പ്രഭസിന്റെ പുതിയ ചിത്രമായ ‘ദി രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി. ഇതുവരെയും ഒരു സിനിമയിലും പരീക്ഷിക്കാത്ത പുതിയ രൂപഭാവത്തില്‍ എത്തിയിരിക്കുകയാണ് പ്രഭാസ്. അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളാല്‍ സമ്പന്നമാണ് ടീസര്‍. ഭയം നിറയ്ക്കുന്ന നിരവധി ദൃശ്യങ്ങള്‍ ടീസറിലുണ്ട്. മികച്ച കമ്പ്യൂട്ടര്‍ ഗ്രാഫിക്സും സൌണ്ട് ഡിസൈനുമാണ് ടീസറിന്‍റെ പ്രത്യേകത. കലാസംവിധായകന്‍ രാജീവന്‍ നമ്പ്യാര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഭയപ്പെടുത്തുന്ന കൊട്ടാരത്തിന്‍റെ ദൃശ്യങ്ങളാണ് ടീസറിന്‍റെ പ്രധാന ആകര്‍ഷണം. മാരുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബര്‍ 5 ന് ലോകവ്യാപകമായി റിലീസ്…
-

കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിന് തീ പിടിച്ചു
കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് ആഫീസ് ഒന്നാം നിലയിൽ തീ പിടിത്തമെന്നും ഇൻവെർട്ടിൽ ഉണ്ടായ ഷോട്ട്സർക്ക്യൂട്ട് കാരണം റിക്കാർഡുകൾ നശിച്ചെന്നും അറിയുന്നു.
-

വെള്ളക്കെട്ടും, കടലാക്രമണവും,സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷൻ്റെ അനാസ്ഥ പ്രതിഷേധാർഹം : കരമന ജയൻ
രൂക്ഷമായ കടലാക്രമണവും, വെള്ളക്കെട്ടും നേരിടുന്ന വെട്ടുകാട് മേഖലയിൽ നിലവിൽ പതിനഞ്ചോളം വീടുകൾ അപകടം നേരിടുന്നുവെന്ന് ബിജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ മഴക്കാലത്ത് തീരത്ത് നിന്ന് മാറി താമസിക്കുന്നതിന് സർക്കാർ നൽകി വന്നിരുന്ന വാടക പോലും കഴിഞ്ഞ മൂന്ന് മാസമായി നൽകാത്തത് ഈ മേഖലയിലെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും പറ്റാത്ത രീതിയിൽ പ്രദേശത്തെ മിക്ക വഴികളും ഇപ്പോൾ വെള്ളക്കെട്ടായി മാറിയത് നഗരസഭയുടെ കെടുകാര്യസ്ഥത കൊണ്ടാണ്. കടലാക്രമണത്തിൽ മത്സ്യ ബന്ധന…
-

പൊന്നമ്മ ജോണ്‍ എഴുതിയ “ഭദ്രന്‍ ചന്ദ്രനിലാ” പ്രകാശനം ചെയ്തു
തിരുവനന്തപുരം: പൊന്നമ്മ ജോണ്‍ എഴുതിയ “ഭദ്രന്‍ ചന്ദ്രനിലാ” നോവല്‍ ഇന്ന് രാവിലെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ കേരള എനര്‍ജി മാനേജ്‌മന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാറിനു നല്‍കി പ്രകാശനം ചെയ്തു. ജീവചരിത്ര അക്കാദമി സെക്രട്ടറി അഡ്വ എസ് കെ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഴുത്തുകാരനും പ്രസാധകനുമായ ഷാനവാസ് പോങ്ങനാട് അധ്യക്ഷപദം അലങ്കരിച്ചു. എഴുത്തുകാരന്‍ ചന്ദ്രസേനന്‍ മിതൃമ്മല പുസ്തകപരിചയം നടത്തി. വി എസ് എസ്…
You May Have Missed



















