കാഞ്ഞിരംകുളം ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രേഡിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കാഞ്ഞിരംകുളം ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രേഡിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാര്‍ക്ക് 80 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മറ്റ് വിഭാഗക്കാര്‍ക്കും 10 ശതമാനവും സംവരണം ഉണ്ടായിരിക്കും. scdditiadmission.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പരിശീലനം […]

Continue Reading

ഇ-നിയമസഭ പദ്ധതിയിൽ അഴിമതി; അഡ്വ. പഴകുളം മധു എംഎൽഎ സ്പീക്കർക്ക് പരാതി നൽകി

തിരുവനന്തപുരം: നിയമസഭയെ ഡിജിറ്റൽവൽക്കരിക്കുന്നതിനുള്ള ‘ഇ-നിയമസഭ’ പദ്ധതിയിൽ വൻ അഴിമതി നടന്നതായി ആരോപിച്ച് റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു സ്പീക്കർക്ക് പരാതി നൽകി. പദ്ധതിയുടെ കരാറുകാരായ ഊരാളുങ്കൽ സഹകരണ സംഘം വരുത്തിയ ഗുരുതര വീഴ്ചകളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സത്യസന്ധമായ അന്വേഷണം വേണമെന്ന് സ്പീക്കർ […]

Continue Reading

കോര്‍പറേഷനിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം കേരളത്തിന് അപമാനം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള നടന്ന അക്രമസംഭവങ്ങളും അരാജകത്വവും കേരളത്തിനു തന്നെ അപമാനമായി മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സിപിഎം അലങ്കോലമാക്കിയ കോര്‍പറേഷന്‍ ഭരണം ബിജെപി ഏറ്റെടുത്തതോടെ ഒരുപടി കൂടി വഷളായി. തുടര്‍ച്ചയായ ആക്രമസംഭവങ്ങളാണ് കോര്‍പറേഷനില്‍നിന്നു പുറത്തുവരുന്നത്. യുഡിഎഫ് പാര്‍ലമെന്ററി […]

Continue Reading

അദാനി പോർട്സും എം. എസ്. സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു

അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും – ആകെ ഇടപാട് മൂല്യം 2.85 ബില്യൺ യുഎസ് ഡോളർ അഹമ്മദാബാദ്, ജൂൺ 30, 2026:ഇന്ത്യയിലെ ഏറ്റവും […]

Continue Reading
ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിലെ ഇൻവെസ്റ്റിച്ചർ സെറിമണി 2026 കേരള, ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറായ കേണൽ എം. പ്രമോദ് ഉദ്ഘാടനം നിർവഹിക്കുന്നു. തിരുവനന്തപുരം കേന്ദ്ര ഓണററി സെക്രട്ടറി ശ്രീ.എസ്. ശ്രീനിവാസൻ ഐ . എ. എസ് (റിട്ടയേർഡ്) ഓണററി അസോസിയേറ്റ് സെക്രട്ടറിയും, ഡയറക്ടറുമായ ഡോക്ടർ ജി. എൽ മുരളീധരൻ ,സ്കൂൾ പ്രിൻസിപ്പൽ ശ്രീ സുനിൽ ചാക്കോ ,വൈസ് പ്രിൻസിപ്പൽ ശ്രീമതി മഞ്ജുഷ പി. എസ് എന്നിവർ സമീപം.

ഭാരതീയ വിദ്യാഭവനില്‍ ഇൻവെസ്റ്റിച്ചർ സെറിമണി നടന്നു

വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ 2026 അധ്യയനവർഷത്തെ ഇൻവെസ്റ്റിച്ചർ സെറിമണി ജൂൺ 29ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കേരള, ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറായ കേണൽ. എം. പ്രമോദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സുനിൽ […]

Continue Reading