Author: News Desk
-

മഹാത്മാ ഗാന്ധിയുടെ ആത്മകഥ പ്രധാനമന്ത്രിക്ക് തപാലില്‍ അയച്ച് ഡോ ശശി തരൂര്‍
മഹാത്മാ ഗാന്ധിയെ ഇകഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയിൽ പ്രതിഷേധിച്ച് “ജനമനസ്സുകളിൽ വിദ്വേഷം പടർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വായിച്ചു പഠിക്കാൻ” – എന്ന മുദ്രാവാക്യവുമായി കെ പി സി സി ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ ആത്മകഥ പ്രധാനമന്ത്രിക്ക് അയയ്ക്കുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരം ഏജീസ് ഓഫീസ് പോസ്റ്റ് ഓഫീസിനുമുന്നിൽ ഡോ : ശശി തരൂർ എം പി നിർവ്വഹിച്ചപ്പോൾ . ഡി സി സി സെക്രട്ടറിമാരായ നദീറ സുരേഷ് , കടകംപള്ളി ഹരിദാസ് ,…
-

തയ്യല്‍ തൊഴിലാളി കോൺഗ്രസ് സംസ്ഥാന നേത്രുത്വ ക്യാമ്പ് ജൂണ്‍ 1ന് അധ്യാപക ഭവനില്‍
ഐ.എന്‍.ടി.യു.സി. അഫിലിയേഷന്‍ ഉള്ള കേരളത്തിലെ ഏറ്റവും വലിയ തയ്യല്‍ തൊഴിലാളി സംഘടനയാണ് തയ്യല്‍ തൊഴിലാളി കോൺഗ്രസ്. അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തയ്യല്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സര്‍ക്കാരില്‍ നിന്നും നേടിയെടുക്കുന്നതിനായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സന്ധിയില്ലാ സമരങ്ങൾക്ക് നേതൃത്വം നല്‍കുന്നുണ്ട്. തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് 2024 ജൂണ്‍ 1 ശനിയാഴ്ച തിരുവനന്തപുരത്ത് അദ്ധ്യാപക ഭവനില്‍ വച്ച് നടത്തുന്നു. സംസ്ഥാന നേതൃത്വ ക്യാമ്പ് ശ്രീ. രമേശ് ചെന്നിത്തല എം.എല്‍.എ. (എ.ഐ.സി.സി. വര്‍ക്കിംഗ് കജിറ്റി അംഗം, മൂന്‍…
-

രാജസ്ഥാൻ റോയൽസ് നേടിയ റണ്ണുകളുടെ അത്രയും എണ്ണം തൈകൾ നട്ടു
കലാം ഗ്രീൻ ഇനിഷ്യെറ്റീവിന്റെ പിന്തുണയോടെ കേരള ബാഗ്സിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ നട്ട് പ്രകൃതി സംരക്ഷണത്തിന് തുടക്കമിട്ടു. ജർമ്മനിക്കാരി ജസീക്കയും ആമകുളത്തിൻ്റെ കരയിൽ മുളംതൈ നട്ട് ഒപ്പം ചേര്‍ന്നു. തൈ നടീലിന്റെ ഉദ്ഘാടനം എം എല്‍ എ ഐ ബി സതീഷ് നിര്‍വഹിച്ചു. ഐ പി എല്‍ പ്ലേയ് ഓഫ് മത്സരത്തിൽ ഇന്ത്യന്‍ ടീം അംഗവും മലയാളിയുമായ സജ്ഞു സാംസന്‍ നയിച്ച രാജസ്ഥാൻ റോയൽസ് നേടിയ റണ്ണുകളുടെ അത്രയും എണ്ണം തൈകൾ നട്ടു പരിപാലിപ്പിക്കുമെന്ന് കലാം ഗ്രീൻ ഇനിഷ്യെറ്റീവ്…
-

ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് തമ്പുരാട്ടിയില്‍ നിന്നും ഏറ്റുവാങ്ങി അര്‍ജുന്‍
ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ഭായ് തമ്പുരാട്ടിയുടെ കൈയ്യിൽ നിന്നും വിളപ്പിൽശാല ചേലയ്ക്കാട് അനന്തഭാദ്രത്തിൽ സജികുമാർ ഗീതു ദമ്പതികളുടെ മകനും പേയാട് കണ്ണശ്ശ മിഷൻ സൂകളിൽ 10-ക്ലാസ്സ് വിദ്യാർത്ഥിയുമായ അർജുൻ എസ്സ് എറ്റുവാങ്ങി. പേയാട് ഭജനമടം ഫിനിക്‌സ് റോളർ സ്കെറ്റിംഗ് നടത്തുന്ന വിമുകത ഭടനുമായ ബിജു കെ നായരാണ് കായിക അദ്ധ്യാപകൻ സമീപം. വിളപ്പില്‍: റോളര്‍ നെറ്റഡ്‌ബോള്‍ ജൂനിയര്‍ താരം എസ്. അര്‍ജുന്‍ ലോക റെക്കോർഡിൽ ഇടം നേടി.വൃത്യസ്ഥതയാര്‍ന്ന…
-

വൈകാരിക മുഹൂർത്തങ്ങളുമായി ഫാമിലി എൻ്റർടെയ്നർ മായമ്മ ജൂൺ 7ന് തീയേറ്റുകളിൽ
പാട്ടും റൊമാൻസും സംഘർഷവും വൈകാരിക മുഹൂർത്തങ്ങളുമായി ഫാമിലി എൻ്റർടെയ്നർ മായമ്മ ജൂൺ 7 ന് തീയേറ്റുകളിൽ. പുണർതം ആർട്സ് ഡിജിറ്റലിൻ്റെയും യോഗീശ്വര ഫിലിംസിൻ്റെയും ബാനറിൽ രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച “മായമ്മ” ജൂൺ 7 ന് തീയേറ്ററുകളിലെത്തുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തി പെൺകുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന…
-

കാർഷിക സർവ്വകലാശാല ബിരുദ ദാന ചടങ്ങില്‍ ഗവര്‍ണ്ണര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി
കേരള കാർഷിക സർവകലാശാല 2023 അദ്ധ്യയന വർഷത്തെ ബിരുദ ദാന ചടങ്ങ് വെളളായണി കാർഷിക കോളേജിൽ വെച്ച് നടത്തി. കേരള ഗവർണറും കാർഷിക സർവകലാശാലാ ചാൻസിലറുമായ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു.കൂടിയ രോഗ പ്രതിരോധ ശേഷിയും കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള കഴിവുകളുമുള്ള കാർഷിക വിളകൾ ഉരിതിരിച്ചെടുക്കുന്നതിനുള്ള ജീൻ എഡിറ്റിംഗ്, ജൈവ കൃഷി പോലുള്ള സുസ്ഥിരമായ കൃഷി രീതികൾ തുടങ്ങി എല്ലാവർക്കും ആരോഗ്യകരമായ ഭാവി ഉറപ്പു നൽകുന്നത്തിനുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വൈസ് ചാൻസലർ…
-

കേരള കാര്‍ഷിക സര്‍വ്വകലാശാല 2023 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ ദാന ചടങ്ങ് മെയ്29ന്
കേരള കാര്‍ഷിക സര്‍വ്വകലാശാല 2023 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ ദാന ചടങ്ങ് 2024 മെയ്29, ബുധനാഴ്ച രാവിലെ 10:45 ന് തിരുവനന്തപുരം വെളളായണി കാര്‍ഷിക കോളേജില്‍ വച്ച് നടത്തുന്നു. കേരള ഗവര്‍ണറും കാര്‍ഷിക സര്‍വ്വകലാശാല ചാന്‍സലറുമായ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് ഐ. എ. എസ്. ചടങ്ങിൽ സന്നിഹിതനാകും. കാര്‍ഷികവും അനുബന്ധ വിഷയങ്ങളിലുമായി വിവിധ വിഭാഗങ്ങളില്‍ നിന്ന് 972 വിദ്യാര്‍ത്ഥികള്‍സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങും. 66 ഗവേഷണ…
-

ബോധിനി ട്രസ്റ്റിന്റെ ‘ഞങ്ങള്‍ ഉണ്ട് കൂടെ’ ക്യാംപയിന്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ധൈര്യം പകരും: ജൂഡ് ആന്റണി
കൊച്ചി: മാനസികാരോഗ്യത്തിനായി പോസിറ്റീവും സുരക്ഷിതവുമായ ഓണ്‍ലൈന്‍ ഇടങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ ബോധിനി ട്രസ്റ്റ് തുടക്കം കുറിച്ച ‘ഞങ്ങളുണ്ട് കൂടെ’ ക്യാംപയിന്‍ ഇരകള്‍ക്ക് ധൈര്യം പകരുമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി. മരട് ന്യൂക്ലിയസ് മാളില്‍ നടന്ന ചടങ്ങില്‍ ബോധിനിയുടെ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ള നിസഹായവരെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്ന ബോധിനിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൈബര്‍ സുരക്ഷാ നിയമങ്ങള്‍, ജീവിതശൈലിയില്‍ ഉറക്കത്തിന്റെ പ്രാധാന്യം,…
-

സൗജന്യ നൃത്ത സംഗീതാഭിനയ ദ്വിദിന ശില്പശാല തിരുവനന്തപുരത്ത്
ഓപ്പണ്‍ ഡോര്‍” ന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം തൈക്കാട് (സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എതിര്‍വശം) എച് ഡി എഫ് സി ബാങ്ക് ബില്‍ഡിംഗിലെ ചിത്തരഞ്ജന്‍ സ്മാരക ഹാളില്‍ വച്ച്മേയ് 25, 26 തീയതികളില്‍ സൗജന്യ നൃത്ത സംഗീതഭിനയ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു. ആദ്യ ദിനമായ മേയ് 25 ശനിയാഴ്ച രാവിലെ 9.30 മണിക്ക് ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് 10 മണിക്ക് ‘ബോഡി ട്യൂണിംഗ്’ വിഷയത്തില്‍ അനന്തു രാജ് ക്ലാസ് നയിക്കും. 11 മണിക്ക് ഡോ. അപര്‍ണ്ണ മുരളി…
-

ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ
ഉസ്ബക്കിസ്ഥാനിലെ താഷ്‌ക്കന്റിൽ വച്ച് നടന്ന ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ മെഡൽ നേടിയ ഇന്ത്യൻ ടീം അംഗങ്ങളായ നിഖിൽ എസ് എസ്സിനും ജെർസൺ ക്രിസ്തുരാജിനും ടീം മാനേജർ എസ് എസ് സുറിനും സംസ്ഥാന ഹാൻഡ്‌ബോൾ അസോസിയേഷന്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിൽ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം.
You May Have Missed














