എൻ കൃഷ്ണപിള്ള സാഹിത്യത്തിലെ യുഗ സ്രഷ്ടാവ് – അടൂർ ഗോപാലകൃഷ്ണൻ
പ്രൊഫ. എൻ കൃഷ്ണപിള്ള സാഹിത്യത്തിലെ യുഗ സ്രഷ്ടാവാണെന്നും അദ്ദേഹത്തിന്റെ സൃഷ്ടികൾ എക്കാലവും പഠിക്കപ്പെടുമെന്നും അടൂർ ഗോപാലകൃഷ്ണൻ. എൻ കൃഷ്ണപിള്ളയുടെ നൂറ്റിയൊൻപതാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ നാലു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കലോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്റെ […]
Continue Reading