ക്യാപ്റ്റൻ ജെറി പ്രേംരാജ് സ്മൃതി മണ്ഡപത്തിൽ മന്ത്രി കെ. എ. തുളസി പുഷ്പാർച്ചന നടത്തി

ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ വെങ്ങാനൂരിലെ സ്മൃതി മണ്ഡപത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പുഷ്പാർച്ചന നടത്തി. അഡ്വ. എം.വിൻസെന്റ് എം.എൽ.എ സന്നിഹിതനായിരുന്നു. ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ മാതാവ് ചെല്ലത്തായി, കുടുംബാംഗങ്ങൾ എന്നിവരെയും മന്ത്രി സന്ദർശിച്ചു.

Continue Reading

സെൻസസ്: ഹൗസ് ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ ജൂലൈ 30 വരെ

സെൻസസിന്റെ ഭാഗമായുള്ള ഹൗസ് ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ ജൂലൈ 30 വരെ തുടരും. ജൂലൈ ഒന്ന് മുതലാണ് ജില്ലയിൽ ഹൗസ് ലിസ്റ്റിംഗ് തുടങ്ങിയത്. സെൻസസിൻ്റെ ഒന്നാംഘട്ടമായ ഹൗസ് ലിസ്റ്റിംഗിൽ വീടുകളുടെ പട്ടിക തയാറാക്കൽ, വീടുകളുടെ സെൻസസ്, വീടുകളുടെ അവസ്ഥ, കുടുംബത്തിന്റെ സൗകര്യങ്ങൾ, ആസ്തി […]

Continue Reading

റെഡ് അലേർട്ട്: വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

കൽപ്പറ്റ: അതിതീവ്ര മഴമുന്നറിയിപ്പിൻ്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരം ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോംസ്റ്റേ […]

Continue Reading

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലേക്കും കേരളത്തിൽ നിന്നുമായി 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ സ്വാഗതം ചെയ്തു.കേരളത്തിൽ നിന്നുള്ള അഭ്യർഥനകൾ അതിവേഗം പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, കേന്ദ്ര റെയിൽവേ മന്ത്രി […]

Continue Reading

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ജൂലൈ 9ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിംഗ് വ്യാഴാഴ്ച (ജൂലൈ 9) രാവിലെ 11ന് ശാസ്തമംഗലത്തുള്ള കമ്മീഷൻ ഓഫീസിലെ കോർട്ട് ഹാളിൽ നടക്കും. ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിക്കും. സിറ്റിംഗിൽ നിലവിലുള്ള പരാതികൾ തീർപ്പാക്കുന്നതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും. പരാതികൾ കമ്മീഷന് […]

Continue Reading

ബ്രിക്സ് സമ്മേളനം 06.07.26 മുതൽ

ആഗോള സാമ്പത്തിക കൂട്ടായ്മയായ ‘ബ്രിക്സ്’ രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി ഇന്നു മുതൽ 09 വരെ വേദിയാകും. ബോൾഗാട്ടി പാലസ്, ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ എന്നിവിടങ്ങളിൽ ജൂലൈ 06, 07 തീയതികളിൽ വനിതാ […]

Continue Reading

സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു; പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി

സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു; പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി കൊച്ചി: പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുക എന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. […]

Continue Reading

എച്ച്1എൻ1 ജാഗ്രത പാലിക്കണം : ഡി.എം.ഒ

ജില്ലയിൽ എച്ച് 1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. കടുത്ത പനി, വിറയൽ, തലവേദന, ചുമ, തൊണ്ടവേദന, കഠിനമായ ശരീരവേദന, തളർച്ച, ഛർദ്ദിയും വയറിളക്കവും എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഗർഭിണികൾ, മുതിർന്ന പൗരന്മാർ, […]

Continue Reading

അമ്പൂരിയിൽ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി 3 വയസ്സുകാരിയുടെ മരണം; കുട്ടിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: അമ്പൂരിയിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ മൂന്ന് വയസ്സുകാരി ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി മരിച്ച സംഭവത്തിന് പിന്നാലെ കുഞ്ഞിൻ്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.‌‌ ആര്യങ്കോട് സ്വദേശി നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിനു സമീപമായിരുന്നു അപകടം. ആര്യങ്കോട് കുറ്റ്യാനിക്കാട് സ്വദേശികളായ […]

Continue Reading

അതിയന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ജൂലൈ 7ന്

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ അതിയന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം ജൂലൈ 7ന് വൈകിട്ട് 5ന് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്റെ സ്‌പെഷ്യൽ അസിസ്റ്റൻസ് സ്‌കീം ഫോർ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് […]

Continue Reading