Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഓണം കൊഴുപ്പിക്കാൻ വ്ലോഗർമാരുടെ സഹായം തേടി ടൂറിസം വകുപ്പ്
    , , , , ,

    ഓണം കൊഴുപ്പിക്കാൻ വ്ലോഗർമാരുടെ സഹായം തേടി ടൂറിസം വകുപ്പ്

    ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 23ന് വൈകീട്ട് 5ന് ടൂറിസം ഡയറക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വ്ലോഗേഴ്സിന്റെ മീറ്റിംഗ് സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2731300

    Continue Reading

  • ആശമാരുടെ എൻ. എച്ച്.എം. ഓഫീസ് മാർച്ച് നാളെ 21-8-25
    , , , ,

    ആശമാരുടെ എൻ. എച്ച്.എം. ഓഫീസ് മാർച്ച് നാളെ 21-8-25

    ഓണറേറിയം വർദ്ധിപ്പിക്കുക, വർദ്ധിപ്പിച്ച ഇൻസൻ്റീവും മറ്റ് ആനുകൂല്യങ്ങളും ഉടനടി ലഭ്യമാക്കാൻ നടപടി കൈക്കൊള്ളുക 192 ദിവസം പിന്നിട്ട് ആശാസമരം തിരുവനന്തപുരം : കേന്ദ്രഗവൺമെൻ്റ് പ്രഖ്യാപിച്ച ഇൻസൻറ്റീവ് വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആശാവർക്കർമാർ നാളെ എൻ.എച്ച്.എം ഓഫീസിലേക്ക് മാർച്ച് ചെയ്യുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന രാപകൽ സമരത്തിൻ്റെ 193-ാം ദിവസമാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. സംസ്ഥാനത്തെ ആശമാർ നടത്തുന്ന ശക്തമായ സമരത്തിൻ്റെ ഭാഗമായി പാർലമെൻ്റിൽ നടന്ന ചർച്ചയെ തുടർന്നാണ് കേന്ദ്ര സർക്കാർ ആനുകൂല്യ വർധന…

    Continue Reading

  • കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു
    , , , ,

    കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (KCL) ആവേശം പകർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു. കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല നിറത്തിലുള്ള ജേഴ്സി തലസ്ഥാനത്ത് നടന്ന ചടങ്ങിൽ ടീം ഉടമ സുഭാഷ് മാനുവൽ, ക്യാപ്റ്റൻ സാലി സാംസൺ, വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, ഹെഡ് കോച്ച് റൈഫി വിൻസന്റ് ഗോമസ്, കോച്ചിങ് ഡയറക്ടർ സി.എം ദീപക് എന്നിവർ ചേർന്ന് പുറത്തിറക്കി. ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ് താരം…

    Continue Reading

  • 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ : പൊതുതെരഞ്ഞെടുപ്പിന്റെനേര്‍ക്കാഴ്ചകളുമായി ‘ഇലക്ഷന്‍ ഡയറീസ് 2024’
    , , , ,

    17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ : പൊതുതെരഞ്ഞെടുപ്പിന്റെ
    നേര്‍ക്കാഴ്ചകളുമായി ‘ഇലക്ഷന്‍ ഡയറീസ് 2024’

    2024ലെ ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ആറ് ഡോക്യുമെന്ററികള്‍ 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കും. ‘ഇലക്ഷന്‍ ഡയറീസ് 2024’ എന്ന ഈ വിഭാഗം ക്യുറേറ്റ് ചെയ്തിരിക്കുന്നത് ജര്‍മ്മനിയിലെ ഗോട്ടിന്‍ജന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റേറ്റ് ആന്റ് ഡെമോക്രസി ഗവേഷണവിഭാഗം തലവയായ ശ്രീരൂപ റോയ്, ഡോക്യുമെന്ററി സംവിധായകന്‍ ലളിത് വചാനി എന്നിവര്‍ ചേര്‍ന്നാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേളയുടെ…

    Continue Reading

  • ചോര തെറിക്കും ആക്ഷൻസുമായി അങ്കം അട്ടഹാസം ട്രയിലർ പുറത്തിറങ്ങി
    , , ,

    ചോര തെറിക്കും ആക്ഷൻസുമായി അങ്കം അട്ടഹാസം ട്രയിലർ പുറത്തിറങ്ങി

    കൊറെ കാലമായി ഈ സിറ്റി നിൻ്റെയൊക്കെ കയ്യിലല്ലേ? ഇനി കൊച്ച് പയിലള് വരട്ടെ. ചോര കണ്ട് അറപ്പ് മാറാത്ത തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ പോരാട്ടകഥയുമായെത്തുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം അങ്കം അട്ടഹാസത്തിൻ്റെ ട്രയിലർ പുറത്തിറങ്ങിയതു മുതൽ വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും കിട്ടികൊണ്ടിരിക്കുന്നത്. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ…

    Continue Reading

  • കർഷക ദിനത്തിൽ മണ്ണറിഞ്ഞ്  മനമലിഞ്ഞ്
    , , ,

    കർഷക ദിനത്തിൽ മണ്ണറിഞ്ഞ്  മനമലിഞ്ഞ്

    ആലംകോട് :   ആലംകോട് ഗവ.എൽപിഎസിലെ  വിദ്യാർത്ഥികൾ സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ  പിരപ്പമൺ പാടശേഖരം സന്ദർശിച്ചു. “നന്നായി ഉണ്ണാം”എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ്   സന്ദർശനം നടത്തിയത്. കള, വിള, ആവാസ വ്യവസ്ഥ, എന്നിവയെക്കുറിച്ച തിരിച്ചറിവുകൾ നൽകി. ഹെഡ്മിസ്ട്രസ്  റീജാ സത്യൻ കർഷകനായ വേണുഗോപാലിനെ   പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. പാടശേഖരത്തിന്   നടുവിലെ ഏറുമാടം കുട്ടികൾക്ക് പുത്തൻ അനുഭവമായി. ഇതിനോടൊപ്പം തന്നെ ചെണ്ടുമല്ലി തോട്ടം കുട്ടികളുടെയും അധ്യാപകരുടെയും മനം കവരുന്ന ഒന്നായിരുന്നു. ക്ലബ് കൺവീനർ മനു. വി മോഹൻ, ഹെഡ്മിസ്ട്രസ് റീജാ…

    Continue Reading

  • പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തി 13 ചിത്രങ്ങള്‍
    , , , , ,

    പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തി 13 ചിത്രങ്ങള്‍

    17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തി 13 ചിത്രങ്ങള്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ  വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തുന്ന 13 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘എ റൂം ഓഫ് അവര്‍ ഓണ്‍’ എന്ന ഈ പാക്കേജ് ക്യുറേറ്റ് ചെയ്തിരിക്കുന്നത് എഡിറ്റര്‍ ബീനാപോള്‍, ഡോക്യുമെന്ററി സംവിധായകരായ റീന മോഹന്‍,…

    Continue Reading

  • ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം രജനി വാര്യര്‍ക്കും ഫൗസിയ മുസ്തഫയ്ക്കും
    , , ,

    ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം രജനി വാര്യര്‍ക്കും ഫൗസിയ മുസ്തഫയ്ക്കും

    തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ 2023, 2024 വര്‍ഷങ്ങളിലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. *2023 ലെ മികച്ച വാര്‍ത്താധിഷ്ഠിത ടെലിവിഷന്‍ പരിപാടിക്കുള്ള പുരസ്‌കാരം   ഏഷ്യാനെറ്റ് ന്യൂസിലെ രജനി വാര്യര്‍ക്കാണ്.* *2024 ലെ പുരസ്‌കാരം ന്യൂസ് മലയാളം 24 x 7 ലെ ഫൗസിയ മുസ്തഫ നേടി.*             ജേതാക്കള്‍ക്ക് 25000…

    Continue Reading

  • കോതമംഗലത്തെ വിദ്യാർത്ഥിനിയുടെ മരണം: റമീസിന്റെ മാതാപിതാക്കൾ പിടിയിൽ
    , , , ,

    കോതമംഗലത്തെ വിദ്യാർത്ഥിനിയുടെ മരണം: റമീസിന്റെ മാതാപിതാക്കൾ പിടിയിൽ

    കൊച്ചി : കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യയിൽ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം തമിഴ്നാട് സേലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരെ ഇന്ന് തന്നെ കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഇരുവർക്കും എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. നിലവിൽ റിമാൻഡിൽ ഉള്ള റമീസിനായി സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ നിഗമനം. കേസിൽ…

    Continue Reading

  • മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ വിപണിയിൽ ഇറക്കുന്നത് പ്രഖ്യാപിച്ച് തിരുവനന്തപുരം മേഖലാ യൂണിയൻ
    , , , , ,

    മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ വിപണിയിൽ ഇറക്കുന്നത് പ്രഖ്യാപിച്ച് തിരുവനന്തപുരം മേഖലാ യൂണിയൻ

    ‘കേരളം കണികണ്ടുണരുന്ന നന്മ’ എന്ന മിൽമ ഒരു പുതിയ ഉൽപ്പന്നം കൂടി വിപണിയിൽ ഇറക്കുന്നു. സ്വകാര്യ കമ്പനികളുമായുള്ള മത്സരം മറികടന്ന് വിപണി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായും, ഓണവിപണി ലക്ഷ്യംവെച്ചും മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ 20.01.2025 മുതൽ വിപണിയിൽ ഇറക്കുന്നു. തിരഞ്ഞെടുത്ത ക്ഷീരസംഘങ്ങളിൽ നിന്നും മിൽമ നേരിട്ട് സംഭരിക്കുന്ന ശുദ്ധമായ പശുവിൻ പാലിൽ നിന്നും ഉണ്ടാക്കുന്ന മിൽമ കൗ മിൽക്കിൽ 3.2 ശതമാനം കൊഴുപ്പും, 1.5 ശതമാനം കൊഴുപ്പിതരഖരപതാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. പാലിൻ്റെ തനതായ ഗുണമേന്മയും സ്വാഭാവിക…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!