കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിൽ ജഗതി ഡിവിഷൻ, കരകുളം പഞ്ചായത്തിൽ രണ്ട്, ഒമ്പത്, ഇലകമൺ പഞ്ചായത്തിൽ ഒന്ന്, മടവൂർ പഞ്ചായത്തിൽ ഏഴ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.