കോഴിക്കോട്ടെ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിൽ പൂക്കൾക്ക് പകരം പച്ചക്കറികൾ ഉപയോഗിച്ച് 10 മീറ്റർ വ്യാസമുള്ള പൂക്കളം ഒരുക്കി. ശേഷം പച്ചക്കറികൾ സ്കൂൾ ജീവനക്കാർക്കും നിർധന കുടുംബങ്ങൾക്കും വിതരണം ചെയ്യും.
അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍