വയനാട്: ദക്ഷിണേന്ത്യയിലെ സേവന സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഐഷര്‍ ട്രക്‌സ് ആന്റ് ബസസിന്റെ പുതിയ 3എസ് ഡീലര്‍ഷിപിന് വയനാട്ടില്‍ തുടക്കമായി. വില്‍പനയും സര്‍വീസും സ്‌പെയറുകളും അടക്കമുള്ളവയുമായി പിഎസ്എന്‍ ഓട്ടോമോട്ടീവ് മാര്‍ക്കറ്റിങ് 23,000 ചതുരശ്ര അടിയിലാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്. 1,500 ചതുരശ്ര […]
റബര്‍ വില സ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയര്‍ത്തണം
തിരുവനന്തപുരം: റബറിന്റെ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയര്‍ത്തണമെന്നും ഇടുക്കി ജില്ലയിലെ ഭൂവിഷയം പരിഹരിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരണമെന്നും ആവശ്യപ്പൈട്ട് ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി […]
സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷനും പുതിയ ഓഫീസും മേയര്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മാതാക്കളും വിതരണക്കാരുമായ സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷന്റെയും പുതിയ ഓഫീസിന്റെയും ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. കടവന്ത്ര ഇന്ദിര നഗറില്‍ നേതാജി റോഡിലാണ് സേഫ്റ്റി ഡിവിഷനും ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥാപനത്തിന്റെ […]
സ്ത്രീകള്‍ക്കായുള്ള പ്രീമിയം ക്വാളിറ്റി ഇന്നര്‍വെയര്‍ ബ്രാന്‍ഡ് ‘ലേഡിഒ’ (LadyO) വിപണിയില്‍
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇന്നര്‍വെയര്‍ നിര്‍മ്മാതാക്കളായ ഡിഗോ അപ്പാരല്‍സിന്റെ സ്ത്രീകള്‍ക്കായുള്ള പ്രീമിയം ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ‘ലേഡിഒ’ കോഴിക്കോട് ദി ഗേറ്റ്‌വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മലബാര്‍ മേഖലയിലെ ഡിസ്റ്റിബ്യൂട്ടര്‍മാരെ അനുമോദിച്ചു. 1972-ലാണ് കുമാരസ്വാമി കുടുംബ ബിസിനസായി ഡീഗോ ഗ്രൂപ്പിന് […]
കെല്ലിനോട് ചേര്‍ന്ന് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ്
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മാമലയിലെ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയോട് ചേര്‍ന്ന് (കെല്‍) വ്യയവസായ പാര്‍ക്ക് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കെല്ലിന്റെ പുതിയ […]
ഹീല്‍ 11 കോടി രൂപ എയ്ഞ്ചല്‍ ഫണ്ട് കണ്ടെത്തി
കൊച്ചി: പ്രമുഖ എഫ്എംസിജി വിതരണക്കാരായ ഹീല്‍ എന്റര്‍പ്രൈസസ് 11 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചു. ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകന്‍ അലക്സ് കെ ബാബു, പ്രമുഖ എയ്ഞ്ചല്‍ നിക്ഷേപകനായ രവീന്ദ്രനാഥ് കാമത്ത് എന്നിവര്‍ അടക്കം 13 പേരില്‍ നിന്നായാണ് എയ്ഞ്ചല്‍ ഫണ്ട് കണ്ടെത്തിയത്. 2020ലാണ് […]
റാസല്‍ഖൈമ ഇക്കണോമിക് സോണിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം കൊച്ചിയില്‍
കൊച്ചി: യുഎഇ റാസല്‍ഖൈമയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം കൊച്ചിയില്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, വിവിധ വ്യാവസായിക സംഘടനകള്‍, ചാനല്‍ ഐ ആം ഡോട്ട് കോം […]
വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം സംബന്ധിച്ച യുജിസി നിര്‍ദ്ദേശം: ഐഎസ് ഡിസിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോ. 22-ന് കൊച്ചിയില്‍ സംവാദം
കൊച്ചി: വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യന്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം സംബന്ധിച്ച യുജിസിയുടെ പുതിയ നിര്‍ദ്ദേശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതനായി യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി) ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ഒക്ടോ. 22-ന് സംവാദം സംഘടിപ്പിക്കും. ഹോളിഡേ ഇന്നില്‍ […]
വളര്‍ച്ചയുടെ പുത്തന്‍ കഥകള്‍ രചിച്ച് സ്റ്റോറീസ്; പുതിയ അഞ്ച് ഷോറൂമുകള്‍ തുറക്കുന്നു
കൊച്ചി: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ്‌സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസ് കേരളത്തിലും പുറത്തും ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, ബെംഗലൂരു, പൂനെ എന്നിവിടങ്ങളിലായി അഞ്ച് പുതിയ ഷോറൂമുകള്‍ കമ്പനി ആരംഭിക്കുകയാണ്. സ്റ്റോറീസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. […]
കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ കണ്ണൂരിലും
കണ്ണൂര്‍: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ ഷുഗര്‍ ഫ്രീ ബ്രാന്‍ഡ് സ്യൂഗറിന്റെ (Zeugar) ഔട്ട്‌ലെറ്റ് കണ്ണൂരിലും പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചസാര ഉപയോഗിക്കാതെയുള്ള മധുര പലഹാരങ്ങള്‍, ഐസ് ക്രീമുകള്‍, കേക്കുകള്‍ തുടങ്ങിയവ ആദ്യമായി […]