തിരുവനന്തപുരം: ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ വിപ ണിയിൽ സുപ്രധാന ചുവടുവെപ്പുമായി, ജാവ യെസ്‌ഡി മോട്ടോർസൈക്കിൾ സ് ഫ്ളിപ്പ്കാർട്ട് സഹകരണം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ ഫ്ളിപ് കാർട്ടിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമിൽ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ പ്രീമിയം സിസി സെഗ്മെൻ്റ് മോട്ടോർസൈക്കിൾ നിർമാതാക്കളായി […]
കോട്ടൂരിൽ മാവേലി സൂപ്പർ സ്റ്റോറും കുടപ്പനമൂട് സൂപ്പർ മാർക്കറ്റും പ്രവർത്തനം തുടങ്ങി
ആദിവാസി പിന്നാക്ക മേഖലകളിൽ നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിന് മാവേലി സ്റ്റോറുകൾ തുറന്ന് സപ്ലൈകോ. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂരിൽ സപ്ലൈകോയുടെ മാവേലി സൂപ്പർ സ്റ്റോറും അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുടപ്പനമൂട് സപ്ലൈകോ സൂപ്പർ മാർക്കറ്റും പ്രവർത്തനം തുടങ്ങി. ഇവയുടെ ഉദ്ഘാടനം […]
വട്ടിയൂർക്കാവിൽ ഓണ വിപണനമേള സെപ്റ്റംബർ 14 വരെ
ഓണവിപണി ലക്ഷ്യമിട്ട് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ “നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും” പദ്ധതി പ്രകാരം നടത്തിയ കൃഷിയിൽ നിന്നുള്ള ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഓണ വിപണന മേളക്ക് തുടക്കമായി. വി.കെ പ്രശാന്ത് എം.എൽ.എ വിപണന മേള ഉദ്ഘാടനം ചെയ്തു. […]
നടി ഹണി റോസ് സിനിമാ നിർമാണ രംഗത്തേയ്ക്ക്
നടി ഹണി റോസ് സിനിമാ നിർമാണ രംഗത്തേയ്ക്ക്. ഹണി റോസ് വർഗ്ഗീസ് പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ചു. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. നല്ല സിനിമകൾ നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് ഹണി റോസ് അഭിപ്രായപ്പെട്ടു.
ഐഇഡിസി ജില്ലാതല ക്ലസ്റ്റർ മീറ്റിംഗ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു
തിരുവനന്തപുരം: സംരംഭകത്വവും സാങ്കേതികവിദ്യാധിഷ്ഠിതമായ സാമൂഹ്യമാറ്റവും ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഇന്നോവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് സെന്റർ ( ഐഇഡിസി 2 .0) ജില്ലാതല ക്ലസ്റ്റർ മീറ്റിംഗ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ ആരംഭിച്ച സമഗ്ര പദ്ധതി, വിദ്യാർത്ഥികളുടെയും […]
അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യവുമായി മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം വെക്‌സോ
കൊച്ചി: അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നൂതന സംരംഭക പദ്ധതിയുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം വെക്‌സോ. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി സ്ഥാപകരായ സജിന്‍, സുഹൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘മിഷന്‍ 2030’ സംരംഭക പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 136 പേര്‍ക്ക് […]
കടലോളം ഓണം എക്സ്പോയ്ക്ക് വർണാഭമായ തുടക്കം
തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന്‍ മിറക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഭദ്രദീപം തെളിച്ച് […]
അനിൽ അംബാനിക്കെതിരെ 624 കോടി രൂപ പിഴ ചുമത്തി സെബി
അംബാനിയെ മൂലധന വിപണിയിൽ നിന്ന് വിലക്കുകയും ചെയ്തു. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിന്നുള്ള ഫണ്ട് വഴിതിരിച്ചുവിട്ടതിൽ പങ്കുള്ളതായി ആരോപിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ സെക്യൂരിറ്റീസ് മാർക്കറ്റിൽ […]
ഓണത്തിന് മുൻപ് ആയിരം കെ സ്റ്റോറുകൾ തുറക്കും: മന്ത്രി ജി ആർ അനിൽ
നെടുമങ്ങാട് താലൂക്കിൽ രണ്ട് കെ-സ്റ്റോറുകൾ കൂടി. മുക്കോലയ്ക്കലും വേങ്കോടും കെ-സ്‌റ്റോർ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. ഓണത്തിന് മുമ്പ് […]
കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളൊരുക്കി കടലോളം ഓണം ഓഗസ്റ്റ് 24 മുതല്‍; വയനാടിനും കൈത്താങ്ങ്
മന്തി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന്‍ മിറക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും ആഗസ്റ്റ് 24ന് ലുലുമാളിന് സമീപമുള്ള വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് ആരംഭിക്കും. […]