ആശാ വർക്കർമാരുടെ രാപകൽ സമര യാത്ര. സെക്രട്ടേറിയേറ്റ് പടിക്കലേക്ക് മഹാറാലി 18 ന്

പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം (16/6/25) : ആശാവർക്കർമാരുടെ രാപകൽ സമര യാത്രയ്ക്ക് സമാപനം കുറിച്ച് സെക്രട്ടറിയേറ്റ് പടിലേക്ക് 18 ന് മഹാറാലി നടക്കും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം […]

Continue Reading

നൈപുണ്യ വികസന പരിപാടികൾക്കായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം അനുവദിക്കണം

കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ജയന്ത് ചൗധരിയുടെ അധ്യക്ഷതയിൽഹൈദരാബാദിൽ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി* നൈപുണ്യ വികസന പരിപാടികൾക്കായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം അനുവദിക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി […]

Continue Reading

“ഏട്ടൻ” പ്രിവ്യൂ ഷോ കഴിഞ്ഞു. തീയേറ്ററിലേക്ക്

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയ ഒരു പത്തു വയസ്സുകാരന്റെ ജീവിത കഥ അവതരിപ്പിക്കുകയാണ് “ഏട്ടൻ” എന്ന ചിത്രം. ജെറ്റ് മീഡിയ പ്രൊഡഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ പ്രദീപ് നാരായണൻ സംവിധാനം ചെയ്യുന്നു. ആതിരപ്പള്ളിയിൽ […]

Continue Reading

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ താറടിക്കുന്നു: മന്ത്രി ബിന്ദു

സർവ്വകലാശാലകളെ ‘സേവ്’ ചെയ്യാനെന്ന വ്യാജേന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെയാകെ താറടിക്കുന്നവരുടെ നുണപ്രചാരണമാണ് എം സ്വരാജിൻ്റെ ഭാര്യയെച്ചൊല്ലി ഉയർത്തിയിരിക്കുന്ന വിവാദമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ഇവരുടെ ശ്രമമെന്ന് കൃത്യമായി വെളിപ്പെടുകയാണ് – മന്ത്രി […]

Continue Reading

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും . 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സർക്കാരിന്റെ നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ […]

Continue Reading

ഗ്യാസ് സിലിണ്ടർ മോഷണം: രണ്ടാം പ്രതി പിടിയിൽ

മ്യൂസിയം : DPI ജംഗ്ഷൻ (ജഗതി ) ഉള്ള  രജനി ഗ്യാസ് ഏജൻസിയിൽ നിന്നും ഗ്യാസ് കുറ്റികൾ മോഷണം ചെയ്യ്ത പ്രതി മ്യൂസിയം പോലീസ് പിടിയിൽ, കരമന വില്ലേജിൽ സത്യൻ നഗറിൽ തളിയൽ ക്ഷേത്രത്തിന് സമീപം TC 50/1335 ൽ താമസം […]

Continue Reading

എയർ ഇന്ത്യ വിമാനത്തിന് തകരാർ

ഡെൽഹി:എയർ ഇന്ത്യ വിമാനത്തിന് തകരാർ. ഹോങ്കോ ഗ്-ഡെൽഹി  വിമാനം വഴി തിരിച്ചുവിടുന്നു. ബോയിംഗ് 787 വിമാത്തിനാണ് തകരാർ.തകരാർ പൈലറ്റ് കണ്ടെത്തി. വിമാനം തിരിച്ച് ഹോങ്കോങ് വിമാനതാവളത്തിൽ തിരിച്ചിറക്കി.

Continue Reading

അമ്പരപ്പിച്ച് പ്രഭാസും ടീമും :  ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി    രാജാസാബിന്റെ ടീസര്‍ പുറത്തിറങ്ങി

റിബല്‍ സ്റ്റാര്‍ പ്രഭസിന്റെ പുതിയ ചിത്രമായ ‘ദി  രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി. ഇതുവരെയും ഒരു സിനിമയിലും പരീക്ഷിക്കാത്ത പുതിയ രൂപഭാവത്തില്‍  എത്തിയിരിക്കുകയാണ് പ്രഭാസ്. അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളാല്‍ സമ്പന്നമാണ് ടീസര്‍. ഭയം നിറയ്ക്കുന്ന നിരവധി ദൃശ്യങ്ങള്‍ ടീസറിലുണ്ട്. മികച്ച കമ്പ്യൂട്ടര്‍   […]

Continue Reading

‘റേഡിയോ നെല്ലിക്ക’ ക്ക് ബാലവകാശ കമ്മീഷൻ തുടക്കമിടുന്നു

കുട്ടികൾക്കുള്ള ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക ജൂൺ 18ന്സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ജൂൺ 18ന് ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു. റേഡിയോയുടെ ഉദ്ഘാടനം രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ചേംബറിൽ നിർവ്വഹിക്കും. […]

Continue Reading

കാഞ്ഞിരംകുളം പഞ്ചായത്ത്‌ ഓഫീസിന് തീ പിടിച്ചു

കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് ആഫീസ് ഒന്നാം നിലയിൽ തീ പിടിത്തമെന്നും ഇൻവെർട്ടിൽ ഉണ്ടായ ഷോട്ട്സർക്ക്യൂട്ട് കാരണം റിക്കാർഡുകൾ നശിച്ചെന്നും അറിയുന്നു.

Continue Reading