സംസ്ഥാനത്തെ ഐടിഐകൾ സമൂലമായി പുന:സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി
ചാല ഗവ. ഐടിഐയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ ഐടിഐകളിൽ ആർത്തവ അവധിയും ശനിയാഴ്ച അവധിയും മന്ത്രി പ്രഖ്യാപിച്ചു. നൈപുണ്യ വികസനത്തിന് സർക്കാർ പ്രഥമ പരിഗണന നൽകുന്നുവെന്നും സംസ്ഥാനത്തെ ഐടിഐകൾ സമൂലമായി പുന:സംഘടിപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി […]
Continue Reading