‘മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച’ പ്രേക്ഷക റാങ്കിങ്ങില്‍ ഒന്നാമത്

വെഞ്ഞാറമൂട് ടാക്കീസിൻ്റെ ബാനറിൽ വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്ത് വെള്ളിത്തിരയിൽ പ്രദർശനം നടന്നു വരുന്ന ചലച്ചിത്രമാണ് മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച. അനീഷ് രവി നായക വേഷത്തിലും പ്രതിനായകനായ് പ്രമോദ് നെടുമങ്ങാടും നായികയായി ശരണ്യയും, ധനലക്ഷ്മി എസ് നായരും ബാല താരവുമായ് ചിത്രത്തിൽ […]

Continue Reading

പൊതുസ്ഥലത്ത് വേസ്റ്റ് നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈക്ക് ഉടമയ്ക്ക് 10000 രൂപ ഫൈന്‍

ഇത് പൈപ്പിൻ മൂട് സൂര്യ ഗാർഡൻസിൽ വേസ്റ്റ് നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈ ക്ക് ഉടമയെ സ്റ്റേഷൻ വിളിപ്പിച്ചതിനു ശേഷം ശാസ്തമംഗലം ഡിവിഷനിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ അയച്ചു ബൈക്ക് ഉടമയ്ക്ക് ഫൈൻ നൽകിയതിന്റെ റെസിപ്റ്റ് ആണ് ചിത്രത്തില്‍. ഇത്തരത്തിൽ പൊതുസ്ഥലത്ത് വേസ്റ്റ് നിക്ഷേപിച്ചാൽ […]

Continue Reading

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍

കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം‘ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന […]

Continue Reading

കൊല്ലം ഓക്സ്ഫോര്‍ഡ് സ്കൂളിലെ ക്രിയേറ്റിവ് കാന്‍വാസ് ശ്രദ്ധേയമായി

കൊല്ലം: കൊല്ലം ഓക്സ്ഫോര്‍ഡ് സ്കൂളില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രിയേറ്റിവ് കാന്‍വാസ് എന്ന പേരില്‍ ഛായാചിത്ര രചനാ, പോർട്രയറ്റ് ചിത്ര രചന, ക്ലേ മോഡലിംഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കൊല്ലം ജില്ലയിലെ വിവിധ സ്‌കൂളുകൾ പങ്കെടുത്ത ഛായാചിത്ര രചനാ മത്സരത്തില്‍ കൊല്ലം […]

Continue Reading

ആംബുലൻസ് നിരക്കുകൾ ഏകീകൃതമാക്കിയ ആദ്യ സംസ്ഥാനമായി കേരളം

0 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐ.സി.യു, വെന്റിലേറ്റർ സൗകര്യമുള്ള ഡി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിങ് […]

Continue Reading

മാലിന്യ മാഫിയയുടെ ആക്രമണം: നഗരസഭ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആമയിഴഞ്ചാൻ തോടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരൻ ദീപുവിന് നേരെ മാലിന്യം വലിച്ചെറിയാൻ വന്ന സമൂഹ്യവിരുദ്ധമാഫിയ സംഘത്തിന്റ ആക്രമണം. ദീപുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KL 01 Y 6096 എന്ന നമ്പറുള്ള ഓട്ടോറിക്ഷയിലാണ് മാലിന്യം വലിച്ചെറിയാൻ ഈ […]

Continue Reading

സഹകരണ മേഖലയിൽ തൊഴിൽ സാധ്യത പ്രാധാന്യം വർദ്ധിച്ചു; എ. നിസാമുദ്ദീൻ ഐ എ എസ്

നെടുമങ്ങാട്.കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ച തൊഴിൽ സാധ്യത വർദ്ധിപ്പിച്ചതായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ എ. നിസാമുദ്ദീൻഐ എഎസ് അഭിപ്രായപ്പെട്ടു. സഹകരണ മേഖലയിൽ തൊഴിൽ സാധ്യതകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. മൂഴിയിൽ റെസിഡൻസ് വെൽഫെയർ […]

Continue Reading

കെ. വൈ. സി അപ്‌ഡേഷൻ: വ്യാജന്മാരെ സൂക്ഷിക്കുക

കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും […]

Continue Reading

കല്ലിoഗൽ ബഷീർ ഹാജിയെ അനുസ്മരിച്ചു

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട്ടെ മുൻകാല സാമൂഹിക പ്രവർത്തകനും, കല്ലിoഗൽ ബജാജ് ഉടമയുമായ കല്ലിoഗൽ ബഷീർ ഹാജിയുടെ പതിനാലാമത് വാർഷിക അനുസ്മരണവും, ഭക്ഷ്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനവും നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ നിർവഹിച്ചു. വേദി […]

Continue Reading

തലയിലുണ്ടാകുന്ന താരന് സൗജന്യ ആയുർവേദ ചികിത്സ

തലയിലുണ്ടാകുന്ന ചെതുമ്പലിന്റെ രൂപത്തിലുള്ള താരന് സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ പരിശോധനയും സൗജന്യ ചികിത്സയും നൽകുന്നു. ഒന്നാം നമ്പർ ഒ.പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ചികിത്സ. കൂടുതൽ വിവരങ്ങൾക്ക് 9496949446

Continue Reading