129-മത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2024 ഫെബ്രുവരി 11 മുതല്‍ 18 വരെ

129-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു 2024 ഫെബ്രുവരി 11 മുതല്‍ 18 വരെ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മാരാമണ്‍ കണ്‍വന്‍ഷന്റെ 129-ാമത് മഹായോഗം 2024 ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച മുതല്‍ 18-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ […]

Continue Reading

വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നൈറ്റ് ഡ്യൂട്ടി ഡോക്ടര്‍ അഭിമുഖം

വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി മുഖേന നൈറ്റ് ഡ്യൂട്ടി ചെയ്യുന്നതിലേക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ഫെബ്രുവരി 05 ന് രാവിലെ പത്ത് മണിക്ക് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത എം.ബി.ബി.എസ് ബിരുദം, […]

Continue Reading

മല്ലിക വേണുകുമാറിന്റെ ആത്മാനുരാഗം പ്രകാശനം ചെയ്തു

എഴുത്തുകാരിയും അധ്യാപികയുമായ മല്ലിക വേണുകുമാറിന്റെ അഞ്ചാമത്തെ പുസ്തകം ആത്മാനുരാഗം പ്രകാശനം ചെയ്തു. കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷനായ ചടങ്ങിൽ, അനീഷ് തകടിയിൽ സ്വാഗതം പറഞ്ഞു. പ്രശസ്ത നിരൂപകൻ പ്രൊഫ. ജി. എൻ പണിക്കർ പരിപാടി ഉദ് ഘാടനം […]

Continue Reading

‘പ്രണയാക്ഷരങ്ങളുടെ നിലാമഴ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കളത്തറ ഫൗണ്ടേഷൻ കേരളയുടെ ഭാരതീയം അവാർഡ് സമർപ്പണവും ഗിരീഷ് കളത്തറ രചിച്ച ‘പ്രണയാക്ഷരങ്ങളുടെ നിലാമഴ’ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു. തിരുവനന്തപുരത്ത് ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഭാരതീയം പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പ്രഭാവർമ്മയ്ക്ക് സമ്മാനിച്ചു. […]

Continue Reading

പരിമിതികൾ മറന്ന് കളിയും ചിരിയുമായി അവർ  അമൃതയിൽ ഒത്തുകൂടി

കൊച്ചി: ചുറ്റുമുള്ളവരിൽ സന്തോഷം നിറച്ച് ഡൗൺസിൻഡ്രോം ബാധിതരായ  കുരുന്നുകളും അവരുടെ കുടുംബാംഗങ്ങളും കൊച്ചി അമൃത ആശുപത്രിയിൽ ഒത്തുകൂടി. അമൃതാങ്കണം എന്ന പേരിൽ ഒരുക്കിയ പരിപാടിയിൽ  ഡൗൺസിൻഡ്രോം ബാധിതരായ കുട്ടികൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയും വിഗദ്ധർ ക്ലാസെടുത്തു. സിനിമാതാരം സണ്ണി വെയ്ൻ […]

Continue Reading

പേരൂർക്കട വഴയിലയിൽ വീടിനു തീപിടിച്ചു

പേരൂർക്കട വഴയിലയിൽ ഇന്നു രാവിലെ 10.50 ആയിരുന്നു സംഭവം. ഉടൻ തന്നെ സേനയുടെ 2 യൂണിറ്റ് സ്ഥലത്തെത്തി. വീടിന്റെ മുകൾ ഭാഗത്തായി കെട്ടിയിരുന്ന ഷീറ്റ് കൊണ്ട് കെട്ടിയ ഭാഗമാണ് തീപ്പിടിച്ചത്. വിറകു അടുപ്പിൽ നിന്നാണ് തീ പടർന്നത്. സേന വാട്ടർ പമ്പ് […]

Continue Reading

മണ്ഡല-മകരവിളക്ക്: ശബരിമലയിലെ ആകെ വരുമാനം 357.47 കോടി

കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്; ഭക്തരുടെ എണ്ണത്തിൽ 5 ലക്ഷത്തിന്റെ വർധനവ് 2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. […]

Continue Reading

സ്വകാര്യ കോച്ചിംഗ് സെന്റുകള്‍ക്ക് നിയന്ത്രണം വരുന്നു

സ്വകാര്യ കോച്ചിംഗ് സെന്റുകള്‍ക്കു നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. കോച്ചിംഗ് സെന്ററുകളില്‍ 16 വയസിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കരുത്. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കരുത്. അധ്യാപകര്‍ ബിരുദധാരികളെങ്കിലും ആയിരിക്കണം. അദ്ധ്യാപകരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കണം. ന്യായമായ ഫീസേ വാങ്ങാവൂ. ഇടയ്ക്ക് വച്ച് പഠനം […]

Continue Reading

ശബരിമലയില്‍ സ്ത്രീകൾ പ്രവേശിച്ചെന്ന്‌ വ്യാജ വാര്‍ത്ത

ശബരിമലയില്‍ സ്ത്രീകൾ പ്രവേശിച്ചെന്ന്‌ വ്യാജ വാര്‍ത്ത ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ്‌ കേസ്‌. പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരമാണ്‌ സൈബര്‍ പൊലീസ്‌ കേസെടുത്തത്‌. പതിനെട്ടാംപടിക്ക്‌ സമീപം ഇരുമുടിക്കെട്ടുമായി 2 യുവതികള്‍ എന്നതരത്തിലുള്ള സെല്‍ഫി വീഡിയോയാണ്‌ […]

Continue Reading

മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ വി. എസ്. ജോയിയെ സ്ഥലംമാറ്റി

മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ വി.എസ്.ജോയിയെ സ്ഥലംമാറ്റി. പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളജിലേക്കാണ് മാറ്റം. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ പരമാർശത്തിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതിനു പിന്നാലെയാണ് പ്രിൻസിപ്പലിനെ […]

Continue Reading