ദളപതി വിജയ് ഡികാപ്രിയോയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി

ദളപതി വിജയിയുടെ ലിയോ ലിയനാർഡോ ഡികാപ്രിയോയെ പിന്തള്ളി ലോക ബോക്സോഫീസിൽ ഒന്നാം സ്ഥാനത്തെത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രത്തിലൂടെയാണ് ദളപതി വിജയ് ബോക്‌സ് ഓഫീസ് തകർത്തത്. അഡ്വാൻസ് ബുക്കിംഗ് തകർത്ത് ഒരു തമിഴ് ചിത്രത്തിന് സങ്കൽപ്പിക്കാനാവാത്ത തരത്തില്‍ […]

Continue Reading

മാനവീയം വീഥിയിൽ ഇന്ന് ‘മൊസൈക് ഓഫ് എക്സ്പ്രഷൻ’

കേരളീയത്തിലെ എക്സിബിഷനുകളുടെ പ്രചരണാർഥം മാനവീയം വീഥിയിൽ ഇന്ന് (ഒക്‌ടോബർ 24)ചുവർചിത്രം വരയ്ക്കൽ ‘മൊസൈക് ഓഫ് എക്സ്പ്രഷൻ’ നടക്കും. സമകാലീനരായ 13 യുവ കലാകാരികളാണ് മാനവീയം വീഥിയിൽ ചുവർചിത്രങ്ങൾ ഒരുക്കുന്നത്. കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി […]

Continue Reading

മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായ ബിഷൻ സിംഗ് ബേദി (77) അന്തരിച്ചു

1946ൽ അമൃത്‌സറിൽ ജനിച്ച ബേദി ഇന്ത്യക്കായി 67 ടെസ്റ്റുകൾ കളിച്ചു, 14 അഞ്ച് വിക്കറ്റുകളും ഒരു 10 വിക്കറ്റും സഹിതം 266 വിക്കറ്റുകൾ വീഴ്ത്തി. 1966 നും 1978 നും ഇടയിൽ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റിന്റെ കാതൽ രൂപീകരിച്ച […]

Continue Reading

തിരുവനന്തപുരത്ത് ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

തിരുവനന്തപുരം ജില്ലയിലെ നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ. ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയെ […]

Continue Reading

ശക്തമായ മഴ: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 23) മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 23) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

Continue Reading

ആശുപത്രികളിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ 2 മാസത്തിനുള്ളില്‍ ഒഴിപ്പിക്കുന്നതിന് മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് ഫയലില്‍ […]

Continue Reading

കേരളീയം ഗോൾ വല കുലുക്കി ഐ. എം. വിജയൻ

കേരളീയത്തിന്റെ ആവേശം വാനോളമുയർത്തി ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം ഐ.എം. വിജയൻ. കേരളത്തിന്റെ സമസ്ത നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാനവീയം വീഥിയിൽ ഐ.എം. വിജയനുമായി പന്തുതട്ടാം എന്ന പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് […]

Continue Reading

ഇതിഹാസതാരം ഐ. എം. വിജയനുമായി പന്തുതട്ടി കുട്ടികള്‍

കേരളീയം – 2023 ന്റെ ഭാഗമായി പബ്ലിക് റിലേഷൻ വകുപ്പ് മാനവീയം വീഥിയിൽ സംഘടിപ്പിച്ച “വരൂ ഇതിഹാസതാരം ഐ. എം. വിജയനുമായി പന്തുതട്ടാം” എന്ന പരിപാടിയിൽ ഐ. എം. വിജയൻ കുട്ടികളോടൊപ്പം പന്തുതട്ടി.

Continue Reading

ലോകം മുഴുവന്‍ കേരളീയമെത്തിക്കാന്‍ ലോക കേരളസഭ

കേരളത്തിന്റെ നേട്ടങ്ങളും സാംസ്കാരികത്തനിമയും ലോകത്തിന് മുന്നിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടി ലോകം മുഴുവന്‍ എത്തിക്കാന്‍ ലോക കേരള സഭ അംഗങ്ങള്‍.കേരളീയം പ്രചാരണത്തോടനുബന്ധിച്ച് സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ, ലോക കേരളസഭ ഡയറക്ടർ ഡോ.കെ.വാസുകി, നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ […]

Continue Reading

പാടിപ്പതിഞ്ഞ് കേരളീയം; മലയാളത്തിന്റെ ഈണമായി കാട്ടാക്കടയിലെ കൊച്ചുഗായകര്‍

കേരളത്തനിമയുള്ള ഗാനങ്ങളാലപിച്ച് 1001 കുട്ടികള്‍ കേരളത്തിന്റെ സമസ്ത സൗന്ദര്യവും സവിശേഷതകളും തുളുമ്പുന്ന വരികള്‍ പാടി കാട്ടാക്കടയിലെ ആയിരത്തൊന്ന് കുരുന്നുകള്‍ കേരളീയം മഹോത്സവത്തിന് സംഗീതസാന്ദ്രമായ അകമ്പടിയേകി. ‘കാട്ടാലാരവം‘ – കേരളീയത്തിനൊപ്പം കാട്ടാക്കട എന്ന പേരില്‍ ഐ. ബി. സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തൂങ്ങാംപാറ […]

Continue Reading