എപ്ലോയ്‌മെന്റ് സർവീസ് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

നാഷണൽ എപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് 2024-26 കാലയാളവിലേക്കായി തയാറാക്കിയ താത്കാലിക സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ നെയ്യാറ്റിൻകര എംപ്ലോയ്‌മെന്റ് ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ടെത്തിയോ പരിശോധിക്കാവുന്നതാണ്. സീനിയോറിറ്റി സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ 0471 2222548 നമ്പറിൽ അറിയിക്കാവുന്നതാണെന്ന് […]

Continue Reading

വ്യവസായ പ്രമുഖന്‍ ശ്രീ മുകേഷ് അംബാനി ബദരീനാഥ് സന്ദര്‍ശിച്ചു

ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ ദർശന ശേഷം മുഖ്യ പുരോഹിതൻ (റാവൽജി) ബ്രഹ്മശ്രീ ഈശ്വര പ്രസാദ് നമ്പൂതിരിയിൽ നിന്നും ഭാരതത്തിലെ പ്രമുഖ വ്യവസായി ശ്രീ മുകേഷ് അംബാനിയും പത്നിയും പ്രസാദം സ്വീകരിച്ചു.

Continue Reading

വിമുക്തഭടന്മാർക്ക് റെയിൽവേയിൽ അവസരം

ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ ഗേറ്റ് കീപ്പർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ വിമുക്തഭടന്മാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായതും 15 വർഷത്തിൽ കുറയാത്ത സൈനിക സേവനം ചെയ്തവരും ഒക്ടോബർ 20 ന് 50 വയസ് തികയാത്തതുമായ വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. […]

Continue Reading

AKPA തിരുവനന്തപുരം മേഖല ചലച്ചിത്ര കുലപതി ശ്രീ മധുവിനെ ആദരിച്ചു

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തിരുവനന്തപുരം മേഖല മലയാള ചലച്ചിത്ര രംഗത്തെ കുലപതി ശ്രീ മധുവിനെ ആദരിച്ചു. നവതിയുടെ നിറവിൽ നിൽക്കുന്ന ഭാവാഭിനയ ചക്രവർത്തിക്ക് മേഖലയുടെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി ആദര ഫലകം മേഖല പ്രസിഡൻ്റ് അജിത്ത് കുമാർ നൽകി. സംസ്ഥാന […]

Continue Reading

ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി

ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ രണ്ടാമത്. ക്രിസ് ഗോപാലകൃഷ്ണൻ, ജോയ് ആലുക്കാസ് എന്നിവർ ഇന്ത്യൻ ശതകോടീശ്വരന്മാരിൽ ആദ്യ നൂറിൽ. മുംബൈ/ കൊച്ചി: ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടികയിൽ ആദ്യ ഒന്നും രണ്ടും […]

Continue Reading

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ മണ്ണുനീർ കോരൽ ചടങ്ങുകൾ വീണ്ടും നടത്തും

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ വ്യക്തി ദർശനം നടത്തിയതായി അറിഞ്ഞ അധികൃതര്‍ പ്രായശ്ചിത്ത ചടങ്ങുകൾ ഉപ്പെടെയുള്ള ചടങ്ങുകൾ ചെയ്യാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി നടത്തിയ മണ്ണുനീർ കോരൽ ചടങ്ങുകൾ ഉൾപ്പെടെ വീണ്ടും നടത്താൻ ക്ഷേത്ര തന്ത്രി […]

Continue Reading

കേരളീയം: നഗരക്കാഴ്ചകൾ ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ യാത്ര

കേരളത്തിന്റെ സമസ്ത നേട്ടങ്ങളും കലയുമൊക്കെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 14, 15 […]

Continue Reading

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം 2023 മാണ്ട് അൽപശി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ 2023 മാണ്ട് അൽപശി ഉത്സവ കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ ജോയിന്റ് സുപ്രണ്ട് അൽഷാനിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ക്ഷേത്രം ഉദ്യോഗസ്ഥരായ ഹരി.എ.കെ.മേനോൻ, […]

Continue Reading

കേരള ലോ അക്കാദമിയിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജ്, കിംസ് ഹോസ്പിറ്റൽ,എക്സൈസ് ഡിപ്പാർട്മെന്റ്, തിരുവനന്തപുരം പ്രസ്സ് ക്ലബ്‌ എന്നിവർ സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ കേരള ലോ അക്കാദമി ലോ കോളേജിൽ വച്ചു സംഘടിപ്പിച്ചു. വിദ്യാലയങ്ങളും പരിസരവും ലഹരിവിമുക്തമാക്കുന്നതിന്റെ ആവശ്യകത വ്യ ക്തമാക്കുന്ന […]

Continue Reading

സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍: മന്തി റോഷി അഗസ്റ്റിന്‍

വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്റെ വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള […]

Continue Reading