സിപിഎമ്മുമായി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് ജി.സുധാകരൻ വീണ്ടും യൂ ഡി എഫ് വേദിയിൽ . ടി. ജെ ചന്ദ്രചൂഢൻ പുരസ്കാരം സ്വീകരിക്കാൻ പ്രസ്സ് ക്ലബ്ബ്ല്ലിൽ വന്നതാണ്. വി.ഡി സതീശൻ പ്രഗൽഭനായ നേതാവാണ് എന്ന് പ്രശംസിച്ച ജി.സുധാകൻ ആരുടെയും പ്രത്യയശാസ്ത്രം വയറിളക്കം […]
ലേഡി വിത്ത് ദ വിങ്സ്.സത്രീപക്ഷ സിനിമയുമായി സ്ത്രീ സംവിധായിക .
തികഞ്ഞ ഒരു സ്ത്രീപക്ഷ സിനിമയുമായി എത്തുകയാണ് സോഫി ടൈറ്റസ് എന്ന സ്ത്രീ സംവിധായിക. ചിത്രത്തിൻ്റെ നിർമ്മാണവും, സംവിധാനവും കൂടാതെ, ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നതും, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും, സോഫി ടൈറ്റസ് തന്നെയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സന്തോഷ് കീഴാറ്റൂർ ആണ്. […]
അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം : പൊതുവിതരണ വകുപ്പ് ജീവനക്കാരെ മന്ത്രി ജി.ആർ. അനിൽ അഭിനന്ദിച്ചു
നവംബർ 1 ന് കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്ന അവസരത്തിൽ ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകുന്നതിന് സജീവമായ പങ്കാളിത്തംവഹിച്ച പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജീവനക്കാരെ മന്ത്രി ജി.ആർ.അനിൽ അഭിനന്ദിച്ചു.അതിദാരിദ്ര്യ മുക്തിയുടെ അടിസ്ഥാന ശിലകളിലൊന്നാണ് ഭക്ഷ്യഭദ്രതയിലൂടെ വിശപ്പുരഹിത കേരളം സൃഷ്ടിക്കാൻ കഴിഞ്ഞത്. […]
ഐസർ തിരുവനന്തപുരം പതിനേഴാം സ്ഥാപക ദിനം ആഘോഷിച്ചു
ഐസർ തിരുവനന്തപുരത്തിൻ്റെ പതിനേഴാം സ്ഥാപക ദിനം ഒക്ടോബർ 30 ന് ആഘോഷിച്ചു. 2008-ൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഐസർ തിരുവനന്തപുരം, ജീവശാസ്ത്രം, രസതന്ത്രം, ഡാറ്റാ സയൻസ്, ഗണിതം, ഭൗതികശാസ്ത്രം, ഭൂമി, പരിസ്ഥിതി, സുസ്ഥിരതാ ശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഉയർന്ന നിലവാരമുള്ള […]
ചോദ്യം ചോദിക്കാൻ ആർജ്ജവമുള്ള തലമുറയാണ് നാടിന് ആവശ്യം: സ്പീക്കർ എ.എൻ ഷംസീർ
നിർമിത ബുദ്ധിയുടെ കാലത്ത് ചോദ്യം ചോദിക്കാൻ തയ്യാറാകുന്ന ആർജ്ജവമുള്ള തലമുറയാണ് നാടിന് ആവശ്യമെന്ന് സ്പീക്കർ എ.എൻ ഷംസീർ. അരുവിക്കര മണ്ഡലത്തിലെ തൊളിക്കോട് യുപി സ്കൂളിലും ആര്യനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും പുതിയ മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ […]
യുവക്ഷേമ ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ: ഡി. വൈ. എഫ്. ഐ
വിദ്യാർത്ഥി-യുവജന ങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ഇന്നലെ ഇടതുപക്ഷ സർക്കാർ നടത്തിയത്. യുവജനങൾക്കുള്ള കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രഖ്യാപനമാണ് അതിൽ ഏറ്റവും ശ്രദ്ധേയം. ഇതു വഴി, വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിവിധ നൈപുണ്യ കോഴ്‌സുകളിൽ […]
ആശ പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരം തീരുന്നു
സെക്രട്ടേറിയറ്റിന് മുന്നിലെ ആശാവർക്കർമാരുടെ രാപകൽ സമരം അവസാനിപ്പിക്കുന്നു. ഓണറേറിയം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് സമരവിജയം എന്ന് സമരസമിതി. ഓണറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന വാദം തെറ്റെന്ന് തെളിഞ്ഞു. തുക 21,000 ആക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരം ജില്ലാതലങ്ങളിൽ തുടരുമെന്നും സമരസമിതി.l
കുട്ടികളെ ബന്ധികളാക്കിയത് പണം നൽകാത്തതിലെന്ന് അക്രമി
മുംബൈയിൽ കുട്ടികളെ ബന്ദികളാക്കിയത് പ്രോജക്ടുകൾക്ക് വിദ്യാഭ്യാസ വകുപ്പ് പണം നൽകാത്തതിനാലെന്ന് അക്രമി പോലീസിന് നൽകിയ മൊഴി. തനിക്ക് രണ്ട് കോടി രൂപ സർക്കാർ നൽകാനുണ്ടായിരുന്നു എന്നാണ് അക്രമി കൊല്ലപ്പടുന്നതിന് മുമ്പ് പോലീസിനോട് പറഞ്ഞത്. മഹാരാഷ്ട്ര സർക്കാരിൻ്റെ സ്കൂൾ ശുചിത്വ മിഷന് കീഴിൽ […]
സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരുടെ ഒഴിവുകൾ
ഐ.എച്ച്.അര്‍.ഡി യുടെ തിരുവനന്തപുരം പ്രൊഡക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് വിഭാഗത്തില്‍ വിവിധ പ്രൊജക്ടുകളിലേക്ക് സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമ/ബി.ടെക്ക്/ബി.എസ്.സി/ബി.സി.എ/എം.സി.എ യോഗ്യതയും പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് https://pmdamc.ihrd.ac.in എന്ന വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0471-2550612, 8547005087
കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ
കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ30/10/2025രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം […]