ഇടുക്കി ഭൂഗര്‍‍ഭ വൈദ്യുതി നിലയത്തിലെ 5, 6 നമ്പര്‍ ജനറേറ്ററുകൾക്ക് അറ്റകുറ്റപ്പണി : നിലയം ഒരു മാസം അടച്ചിടും – കെ എസ് ഇ ബി

ഇടുക്കി ഭൂഗര്‍‍ഭ വൈദ്യുതിനിലയത്തിലെ 5, 6 നമ്പര്‍ ജനറേറ്ററുകളുടെ അപ്പ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണികൾക്കായി നിലയം 2025 നവംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ അടച്ചിടാൻ തീരുമാനിച്ചതായി കെ എസ് ഇ ബി അറിയിച്ചു. സീലുകൾ ശരിയായി പ്രവർത്തിക്കാത്തത് മൂലം  വാൽവ് […]

ശബരിമല തീർഥാടനം: ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം. മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

തിരുവനന്തപുരം: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയില്‍ പൂർത്തിയാക്കാൻ മന്ത്രി               വി.എൻ വാസവന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ഹാളില്‍ ചേർന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള അയപ്പസംഗമം, രാഷ്ട്രപതിയുടെ ശബരിമല […]

ഓപ്പറേഷന്‍ ഡി -ഹണ്ട്: 59 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഒക്ടോബര്‍ 28) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍   മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1521 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 59 പേരാണ് അറസ്റ്റിലായത്. […]

ഐക്യത്തിനായുള്ള കൂട്ടയോട്ടം ഒക്ടോബര്‍ 31ന്

സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 31ന് രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആയി ദേശവ്യാപകമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കേരള പോലീസ് സംസ്ഥാനത്തുടനീളം റണ്‍ ഫോര്‍ യൂണിറ്റി (ഐക്യത്തിനായുള്ള കൂട്ടയോട്ടം) സംഘടിപ്പിക്കുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ഒരൊറ്റ […]

മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെസഹോദരി വി വി മോദിനി അന്തരിച്ചു

എരുമേലി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി(65) അന്തരിച്ചു. എരുമേലി മുക്കൂട്ടുതറ പനയ്ക്കവയല്‍ മലയംകുന്നേല്‍ എസ്എന്‍ സദനത്തില്‍  എസ്.എന്‍.ബേബി(ആര്‍എസ്എസ് കോട്ടയം, കട്ടപ്പന താലൂക്കുകളിലെ മുന്‍ പ്രചാരക്) യുടെ ഭാര്യയാണ്. കണ്ണൂര്‍ എരഞ്ഞോളി […]

കരമനയാറിന്റെ തീരത്ത് നവ്യാനുഭവമൊരുക്കി ആഴാങ്കൽ വാക്‌വേ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിൽ കരമനയാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ നദീതീരത്തിനോട് ചേർന്ന് നിർമ്മിച്ച ആഴാങ്കൽ വാക്‌വേ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരത്തിന് ഒരു നവ്യാനുഭവം സമ്മാനിക്കുന്ന വാക്‌വേയുടെ ഉദ്ഘാടന ചടങ്ങിൽ മേയർ […]

ആർസിസിയിൽ ഡോ. എം കൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.

തിരുവനന്തപുരം: റീജണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഡോ. എം കൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ആസ്സാമിലെ കാച്ചർ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ (സിസിഎച്ച്ആർസി) ഡയറക്ടറും,മാഗ്‌സസെ അവാർഡ് ജേതാവും, പ്രശസ്ത […]

ഓണറേറിയം നൽകേണ്ടത് സർക്കാർ തന്നെ എന്ന് അംഗീകരിക്കപ്പെട്ടു വർദ്ധന തുച്ഛം , സമരം തുടരും : കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം : ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് സർക്കാർ നടത്തിയ പ്രഖ്യാപനം സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ ശരിയാണ് എന്ന് തെളിയിക്കുന്നു. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാർ അല്ല എന്ന വ്യാപക പ്രചാരണത്തിന് സർക്കാർ തന്നെ നൽകുന്ന മറുപടിയാണ് ഇത്. എന്നാൽ ആയിരം രൂപ […]

ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ നിയമ അംഗത്തിന്റെ ഒഴിവ്

കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനിലെ നിയമാംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന/ കേന്ദ്രസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ, സ്വതന്ത്ര സ്ഥാപനങ്ങൾ, ജൂഡീഷ്യൽ പദവികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഉചിതമാർഗ്ഗേന വൈദ്യുതി നിയനം 2003-ലെ വകുപ്പ് 84-ലെ വ്യവസ്ഥയ്ക്ക് വിധേയമായി അപേക്ഷകൾ സമർപ്പിക്കണം. വിജ്ഞാപനത്തിനും […]

വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കേരളത്തിന് തോൽവി

മുംബൈ: വുമൻസ് അണ്ടർ 19 ട്വൻ്റി 20 ചാമ്പൻഷിപ്പിൽ കേരളത്തിന് മഹാരാഷ്ട്രയോട് തോൽവി. എട്ട് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ […]

Back To Top
error: Content is protected !!