പാളയം കണ്ണിമേറ മാർക്കറ്റ് എം- ബ്ലോക്ക് പ്രവർത്തനോദ്ഘാടനവും താക്കോൽ ദാനവും നടന്നു
പാളയം കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ എം ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനവും താക്കോൽദാനവും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. നഗരവികസനത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്നത്തിന്റെ പാതയിൽ ഈ ദിവസം ഒരു പ്രധാനഘട്ടമാണെന്ന് മന്ത്രി […]
Continue Reading