സ്റ്റേറ്റ് എൻ.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസർ അൻസർ അന്തരിച്ചു
എന്‍ എസ് എസ് കോഡിനേറ്ററും നെടുമങ്ങാട് ഗവ. കോളേജ് പ്രൊഫസറുമായിരുന്നു കൊട്ടാരക്കര അമ്പലംകുന്ന് നെട്ടയം റഹുമത്ത് നിവാസില്‍ ഡോ. ആര്‍ എന്‍ അന്‍സര്‍ (47). കൊല്ലം ടൌന്‍ ഹാളില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. NSS ന് […]
Continue Reading