മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: നിലവിൽ രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. മകൾ വീണക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയും പി.പി.ഇ. കിറ്റ് ധരിച്ചു തിരഞ്ഞെടുപ്പ് ദിവസം വീണ വോട്ട് യ്യാനെത്തിയിരുന്നു. മുഖ്യമന്ത്രി ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റും എന്നാണറിയുന്നത്. ഒരുമാസം മുൻപ് അദ്ദേഹം വാക്സിനേഷൻ എടുത്തിരുന്നു.