യു.പി.വിഭാഗം ജനറൽ, സംസ്കൃതം, അറബിക് – കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് (201) നേടി പുലിയൂർക്കോണം എസ്.വി.യു.പി.എസ്. കിളിമാനൂർ ഉപജില്ല കലോൽസവ കിരീടം കരസ്ഥമാക്കി.