കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിൽ എടവക്കാട്, പൊന്നുമംഗലം, ശംഖുമുഖം, വെട്ടുകാട് ഡിവിഷനുകൾ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ കൃഷ്ണപുരം, ആലുംമൂട്, വ്‌ളാങ്ങാമുറി, കിളിമാനൂർ പഞ്ചായത്ത് ആർ.ആർ.വി. വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണായും പള്ളിച്ചൽ പഞ്ചായത്തിലെ വെള്ളാപ്പള്ളി മൊട്ടമൂട്, പറമ്പിക്കോണം ഭാഗങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.