Loading Events

« All Events

  • This event has passed.

സ്വാഗത സംഘം രൂപീകരണം – ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലി ആഘോഷം

July 20, 2025 @ 2:00 pm - 5:00 pm

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തുന്ന പരിപാടിയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ജൂലൈ 20ന് രണ്ടു മണിക്ക് തിരുവനന്തപുരം ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടക്കും.
ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങൾ പങ്കെടുക്കും. തിരുവനന്തപുരം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടെ സെപ്റ്റംബർ 12 നാണ് തിരുവനന്തപുരത്തെ പരിപാടി.

 

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.

Details

  • Date: July 20, 2025
  • Time:
    2:00 pm - 5:00 pm
  • Event Category:

Venue

  • Chembai Memorial Trust Hall
  • FWHR+6VR Sreevaraham, Muttathara
    Trivandrum, Kerala 695023 India
    + Google Map