വട്ടിയൂർക്കാവ് INC PTP നഗർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ

വട്ടിയൂർക്കാവ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് പിറ്റിപി നഗർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജന്താനഗർ പ്രദേശത്ത് ഭക്ഷ്യധാന്യക്കിറ്റുകൾ ശ്രീ ചാണ്ടി ഉമ്മൻ (യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി) വിതരണം ചെയ്തു.

വാർഡ് പ്രസിഡന്റ് എം ആർ പ്രശസ്തിന്റെ അധ്യക്ഷതയിൽ ഡിസിസി അംഗം വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ നായർ, മണ്ഡലം പ്രസിഡന്റ് എൻ എസ് ഷാജികുമാർ, Ad.വിപിൻ ജോസ്, ഷൈജു തോട്ടരികത്ത്, ഗ്രേസി വിജയൻ, എം ബി അജയകുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ശാസ്തമംഗലം സുനിൽ, അമ്പലംമുക്ക് രഞ്ജിത്ത്, ശിവരാജൻ, സി കെ മണി, സി പി പ്രവീൺ, സജീവ്, മിനി തുടങ്ങിയവർ പങ്കെടുത്തു.

97 Views