ഇന്ധന വില വർദ്ധന സൈക്കിൾ ഉരുട്ടി പ്രതിഷേധം

ഇന്ധന വില വർദ്ധനവിനെതിരെ KSCWC സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് ശ്രീ :K മുരളീധരൻ MP സൈക്കിൾ ഉരുട്ടി പ്രതിഷേധിക്കുന്നു.

Ad.V. പ്രതാപചന്ദ്രൻ നായർ, പാങ്ങപ്പാറ അശോകൻ, പ്രശാന്ത് നഗർ സുരേഷ്,A മേരി പുഷ്പം, മുടവൻമുകൾ സന്തോഷ്, പൂജപ്പുര മധുസൂദനൻ നായർ എന്നിവർ മുൻനിരയിൽ.

100 Views