അനന്തപുരിയിൽ പതിനാലിൽ പതിമൂന്നും കൈയ്യടക്കി ഇടതുപക്ഷം

തലസ്ഥാനത്തെ 14 മണ്ഡലങ്ങളിൽ 13 ഉം പിടിച്ചടക്കി ഇടതുപക്ഷം സംസ്ഥാനത്ത് 99 മണ്ഡലങ്ങൾ വിജയിച്ച് പതിനഞ്ചാം മന്ത്രിസഭയിലേക്ക്. 11 സ്ഥിരം സിറ്റിംഗ് സീറ്റും യു ഡി എഫ് ന്റെ ഒരു സീറ്റും ബി ജെ പി യുടെ സംസ്ഥാനത്തിൽ തന്നെ ഏക സീറ്റുമായ നേമമുൾപ്പടെ 13 സീറ്റിലും വിജയമുറപ്പിച്ച ചരിത്ര വിജയത്തിലേക്കാണ് ഇടതുപക്ഷം പതിനഞ്ചാം നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനമുറപ്പിച്ചത്. കോവളം മണ്ഡലം മാത്രമാണ് യു ഡി എഫ് സ്വന്തമാക്കിയത്. ഏറെ ശ്രദ്ധേയമായ വിജയം 40 വർഷത്തോളം സ്ഥിരം മണ്ഡലമായി ഉറപ്പിച്ച അരുവിക്കര ഇക്കുറി ഇടതുപക്ഷം ഏറ്റെടുത്തു എന്നതാണ്.

ഓരോ മണ്ഡലങ്ങളിലെയും വോട്ടിങ് നിരക്ക് ചുവടെ കൊടുത്തിരിക്കുന്നു.

തലസ്ഥാനത്തെ വിജയികൾ

ഓരോ മണ്ഡലങ്ങളിലെയും വോട്ടിങ് നിരക്ക് ചുവടെ കൊടുത്തിരിക്കുന്നു.

ആറ്റിങ്ങല്‍
വിജയി – ഒ.എസ ്. അംബിക (സിപിഎം)
ഭൂരിപക്ഷം – 31636
ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍
ഒ.എസ ്. അംബിക (സിപിഎം) – 69898
വിപിന്‍ലാല്‍ വിദ്യാധരന്‍ (ബി.എസ്.പി.) – 927
അഡ്വ. എ. ശ്രീധരന്‍ (ആര്‍.എസ്.പി.) – 36938
അഡ്വ. പി. സുധീര്‍ (ബി.ജെ.പി.) – 38262
ആശ പ്രകാശ് (എ.ഡി.എച്ച്.ആര്‍.എം.പി.ഐ) – 339
അമ്പിളി (സ്വതന്ത്ര) – 192
നോട്ട – 1070

നെയ്യാറ്റിന്‍കര
വിജയി – കെ. ആന്‍സലന്‍ (സിപിഎം)
ഭൂരിപക്ഷം – 14262

ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍
കെ. ആന്‍സലന്‍ (സിപിഎം) – 65497
പ്രേമകുമാര്‍ ടി.ആര്‍ (ബി.എസ്.പി.) – 643
ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍ (ബി.ജെ.പി.) – 21009
ശെല്‍വരാജ് ആര്‍ (കോണ്‍ഗ്രസ്) – 51235
നോട്ട – 907


വട്ടിയൂര്‍ ക്കാവ്
വിജയി – അഡ്വ. വി.കെ. പ്രശാന്ത് (സി.പി.എം.)
ഭൂരിപക്ഷം – 21515

ഓരോ സ്ഥാനാര്‍ഥിക്കും ല ഭിച്ച വോട്ടുകള്‍
അഡ്വ. വി.കെ. പ്രശാന്ത്(സി.പി.എം.) – 61111
എന്‍. മുരളി (ബി.എസ്.പി.) – 419
അഡ്വ. വി.വി. രാജേഷ് (ബി.ജെ.പി.) – 39596
അഡ്വ. വീണ എസ്. നായര്‍ (കോണ്‍ ഗ്രസ്) – 35455
എ. ഷൈജു (എസ്.യു.സി.ഐ.) – 201
നോട്ട – 854


ചിറയിന്‍കീ ഴ്
വിജയി – വി. ശശി (സി.പി.ഐ.)
ഭൂരിപക്ഷം – 14017

ഓരോ സ്ഥാനാര്‍ഥിക്കും ല ഭിച്ച വോട്ടുകള്‍
അനില്‍ മംഗല പുരം (ബി.എസ്.പി) – 1097
ബി.എസ ്. അനൂപ് (കോണ്‍ ഗ്രസ്) – 48617
ആ ശാനാഥ് ജി.എസ ്.(ബി.ജെ.പി) – 30986
വി. ശശി (സി.പി.ഐ.) – 62634
അഡ്വ. ജി. അനില്‍കുമാര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ) – 616
അനൂപ് ഗംഗന്‍ (സ്വതന്ത്രന്‍) – 372
നോട്ട – 758


കഴ ക്കൂട്ടം
വിജയി – കടകംപള്ളി സുരേന്ദ്രന്‍ (സി.പി.എം.)
ഭൂരിപക്ഷം – 23497

ഓരോ സ്ഥാനാര്‍ഥിക്കും ല ഭിച്ച വോട്ടുകള്‍
കടകംപള്ളി സുരേന്ദ്രന്‍ (സി.പി.എം.) – 63690
കൊച്ചുമാണി (ബി.എസ്.പി) – 377
ഡോ. എസ്.എസ്. ലാല്‍ (കോണ്‍ ഗ്രസ്) – 32995
ശോഭാ സുരേന്ദ്രന്‍ (ബി.ജെ.പി.) – 40193
ലാലുമോന്‍ (സ്വതന്ത്രന്‍) – 112
വി. ശശികുമാരന്‍ നായര്‍ (സ്വതന്ത്രന്‍) – 129
ശ്യാംലാല്‍ (സ്വതന്ത്രന്‍) – 85
അഡ്വ. സെന്‍ എ.ജി. (സ്വതന്ത്രന്‍) – 76
നോട്ട – 668


വര്‍ക്കല
വിജയി – വി. ജോയി (സി.പി.എം.)
ഭൂരിപക്ഷം – 17821

ഓരോ സ്ഥാനാര്‍ഥിക്കും ല ഭിച്ച വോട്ടുകള്‍
അനു എം.സി. (ബി.എസ്.പി) – 1948
അഡ്വ. വി. ജോ യി (സി.പി.എം) – 68816
അഡ്വ. ബി.ആര്‍.എം. ഷഫീര്‍ (കോണ്‍ഗ്രസ്) – 50995
അജി എസ്. (ബി.ഡി.ജെ.എസ ്.) – 11214
അനില്‍കുമാര്‍ പി. (ഡി.എച്ച്.ആര്‍.എം.പി) – 460
പ്രിന്‍സ ് (സ്വതന്ത്രന്‍) – 658
ഷെഫീര്‍ (സ്വതന്ത്രന്‍) – 323
നോട്ട – 815


നെടുമങ്ങാട്
വിജയി – അഡ്വ. ജി.ആര്‍. അനില്‍ (സി.പി.ഐ.)
ഭൂരിപക്ഷം – 23309

ഓരോ സ്ഥാനാര്‍ഥിക്കും ല ഭി ച്ച വോട്ടുകള്‍
അഡ്വ. ജി.ആര്‍. അനില്‍ (സി.പി.ഐ.) – 72742
അഡ്വ. ജെ.ആര്‍. പത്മകുമാര്‍ (ബി.ജെ.പി.) – 26861
പി.എസ്. പ്രശാന്ത് (കോണ്‍ ഗ്രസ്) – 49433
ബിപിന്‍ പള്ളിപ്പുറം (ബി.എസ്.പി.) – 563
ഇര്‍ഷാദ് കന്യാകുള ങ്ങര (എസ്.ഡി.പി.ഐ) – 1884
എബിനു എസ്. (സ്വതന്ത്രന്‍) – 146
തത്തന്‍കോട് കണ്ണന്‍ (സ്വതന്ത്രന്‍) – 170
പ്രശാന്ത് സി. (സ്വതന്ത്രന്‍) – 160
ഹരി വെള്ളനാട് (സ്വതന്ത്രന്‍) – 126
നോട്ട – 917


അരുവിക്കര
വിജയി – അഡ്വ. ജി. സ്റ്റീഫന്‍ (സി.പി.എം)
ഭൂരിപക്ഷം – 5046

ഓരോ സ്ഥാനാര്‍ഥിക്കും ല ഭിച്ച വോട്ടുകള്‍
കൃഷ്ണന്‍കുട്ടി എം.(ബി.എസ്.പി) – 923
കെ.എസ ്. ശബരീ നാഥന്‍ (കോണ്‍ ഗ്രസ്) – 61730
സി. ശിവന്‍കുട്ടി (ബി.ജെ.പി) – 15379
അഡ്വ. ജി. സ്റ്റീഫന്‍ (സി.പി.എം.) – 66776
നോട്ട – 900


പാറശാല
വിജയി – സി.കെ. ഹരീന്ദ്രന്‍(സി.പി.എം.)
ഭൂരിപക്ഷം – 25828

ഓരോ സ്ഥാനാര്‍ഥിക്കും ല ഭിച്ച വോട്ടുകള്‍
അന്‍സജി ത റസല്‍ ആര്‍.കെ. (കോണ്‍ ഗ്രസ്) – 52720
ജെ.ആര്‍. ജയ കുമാര്‍ (ബി.എസ്.പി) – 778
കരമന ജയന്‍ (ബി.ജെ.പി.) – 29850
സി.കെ ഹരീ ന്ദ്രന്‍ (സി.പി.എം.) – 78548
ഷാജു പാലി യോട് (സ്വതന്ത്രന്‍) – 402
ശെല്‍വ രാ ജ് ജെ.ആര്‍ (സ്വതന്ത്രന്‍) – 162
നോട്ട – 629


കോവളം
വിജയി – എം. വിന്‍സന്റ്(കോണ്‍ ഗ്രസ്)
ഭൂരിപക്ഷം – 11562

ഓരോ സ്ഥാനാര്‍ഥിക്കും ല ഭിച്ച വോട്ടുകള്‍
വിഷ്ണുപുരം ചന്ദ്രശേഖരന്‍ (ബി.ജെ.പി) – 18664
നീലലോഹിതദാസന്‍ നാടാര്‍ (ജനതാദള്‍ എസ്) – 63306
അഡ്വ. എം. വിന്‍സന്റ് (കോണ്‍ഗ്രസ്) – 74868
കാഞ്ചാമ്പഴിഞ്ഞി ശശികുമാര്‍ (ബി.എസ ്.പി) – 641
അജില്‍ ആര്‍.എ.(സ്വതന്ത്രന്‍) – 147
വെങ്ങാനൂര്‍ അശോകന്‍(സ്വതന്ത്രന്‍) – 284
പ്രിന്‍സ ് വി.എസ്.(സ്വതന്ത്രന്‍) – 411
നോട്ട – 773

തിരുവനന്തപുരം
വിജയി – അഡ്വ. ആന്റണി രാജു(ജനാധിപത്യ കേരള കോണ്‍ ഗ്രസ ്)
ഭൂരിപക്ഷം – 7089

ഓരോ സ്ഥാനാര്‍ഥിക്കും ല ഭിച്ച വോട്ടുകള്‍
കൃഷ്ണകുമാര്‍ ജി(ബി.ജെ.പി) – 34996
വി.എസ ്. ശിവ കുമാര്‍(കോണ്‍ഗ്രസ്) – 41659
അഡ്വ. ആന്റണി രാജു(ജനാധിപത്യ കേരള കോണ്‍ഗ്രസ്) – 48748
എ. സബൂറ (എസ്.യു.സി.ഐ.) – 366
അഭിലാഷ് വടക്കന്‍ (സ്വതന്ത്രന്‍) – 436
ആന്റണി രാജു(ട/ീ രാജു)(സ്വതന്ത്രന്‍) – 190
കൃഷ്ണകുമാര്‍ ടി.എസ്.(സ്വതന്ത്രന്‍) – 89
ചാല മോഹനന്‍ ഡി. (സ്വതന്ത്രന്‍) – 245
രാജു ആന്റണി(സ്വതന്ത്രന്‍) – 289
ശിവ കുമാര്‍ കെ.(സ്വതന്ത്രന്‍) – 164
നോട്ട – 1054


നേമം
വി. ശി വന്‍കുട്ടി(സി.പി.എം.)
ഭൂരിപക്ഷം – 3949

ഓരോ സ്ഥാനാര്‍ഥിക്കും ല ഭിച്ച വോട്ടുകള്‍
കുമ്മ നം രാജശേഖരന്‍ (ബി.ജെ.പി) – 51888
കെ. മുരളീധരന്‍ (കോണ്‍ ഗ്രസ്) – 36524
ഡി. വിജയന്‍ (ബി.എസ്.പി) – 356
വി. ശി വ ന്‍കുട്ടി (സി.പി.എം.) – 55837
ജയിന്‍ വിത്സണ്‍ (സ്വതന്ത്രന്‍) – 165
ബാലചന്ദ്രന്‍ വാല്‍ക്കണ്ണാടി (സ്വതന്ത്രന്‍) – 85
മുരളീധരന്‍ നായര്‍ (സ്വതന്ത്രന്‍) – 48
രാജശേഖരന്‍ (സ്വതന്ത്രന്‍) – 50
ആ റാമ്പള്ളി വിജയ രാജ് (സ്വതന്ത്രന്‍) – 138
ഷൈന്‍ രാജ് ബി. (സ്വതന്ത്രന്‍) – 70
എല്‍. സത്യന്‍ നാടാര്‍ (സ്വതന്ത്രന്‍) – 100
നോട്ട – 756


കാട്ടാക്കട
വിജയി – അഡ്വ. ഐ.ബി. സതീ ഷ്(സി.പി.എം.)
ഭൂരിപക്ഷം – 23231

ഓരോ സ്ഥാനാര്‍ഥിക്കും ല ഭിച്ച വോട്ടുകള്‍
പി.കെ. കൃഷ്ണദാസ്(ബി.ജെ.പി) – 34642
മലയിന്‍കീഴ് വേണുഗോപാല്‍(കോണ്‍ ഗ്രസ്) – 43062
അഡ്വ. ഐ.ബി. സതീ ഷ്(സി.പി.എം.) – 66293
കണ്ടല സുരേഷ്(ബി.എസ്.പി) – 628
ശ്രീ കല നാടാര്‍ (സ്വതന്ത്ര) – 266
സി റിയ ക് ഡാമിയന്‍ വി.പി.(സ്വതന്ത്രന്‍) – 127
നോട്ട – 701


വാമ നപുരം
വിജയി – അഡ്വ. ഡി.കെ. മുരളി
ഭൂരിപക്ഷം – 10242

ഓരോ സ്ഥാനാര്‍ഥിക്കും ല ഭിച്ച വോട്ടുകള്‍
ആ നാട് ജയന്‍(കോണ്‍ ഗ്രസ്) – 62895
അഡ്വ. ഡി.കെ. മുരളി (സി.പി.എം.) – 73137
സന്തോഷ് ടി. (ബി.എസ്.പി.) – 552
അജ്മല്‍ ഇസ്മായില്‍ (എസ്.ഡി.പി.ഐ) – 2325
അശോകന്‍ ടി. വാമന പുരം (എ.പി.ഐ) – 301
തഴവ സഹദേവന്‍ (ബി.ഡി.ജെ.എസ്.) – 5603
ആ ട്ടുകാല്‍ അജി. (സ്വതന്തന്‍) – 420
ന വാസ ് സി.എം. (സ്വതന്തന്‍) – 134
ഭരതന്നൂര്‍ മണി രാജ് (സ്വതന്തന്‍) – 132
ആര്‍. മുരളി (സ്വതന്തന്‍) – 310
നോട്ട – 716