KPSPA സ്വകാര്യ സുരക്ഷ ജീവനക്കാർക്ക് അതിജീവനത്തിന്റെ കൈ താങ്ങായി

സ്വകാര്യ സുരക്ഷ ജീവനക്കാർക്ക് അതിജീവനത്തിന്റെ കൈ താങ്ങായി കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവിഡർസ് അസോസിയേഷൻ കേരളമൊട്ടാകെ ആയിരകണക്കിന് സുരക്ഷ ജീവനക്കാർക്ക് ഭക്ഷണ പൊതികളും, മാസ്ക്, സാനിറ്റൈസർ എന്നിവ KPSPA ചെയർമാൻ Lt Cdr ശ്രീ അനിൽ നായർ ഉത്ഘാടനം ചെയ്തു. സൗത്ത് സോൺ റീജിയൻ പ്രസിഡന്റ്‌ ശ്രീ വിനോദ് കുമാർ, സെക്രട്ടറി ശ്രീ രമേശ്‌ കുമാർ, മഹേഷ്‌ പിള്ള, അനിൽ കുമാർ, ജേക്കബ്, അജിത്‌, ബിനു ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനം മുഴുവൻ KPSPA സ്നേഹർദ്രം 2021 എന്ന പേരിൽ നടത്തുന്ന ഈ പരിപാടി ജനങ്ങൾക്ക്‌ ഉപകാരപ്രദവും, സമൂഹ നന്മയക്കു വേണ്ടി KPSPA എന്നും നിലനിൽക്കുമെന്നതിന്റെ തെളിവാണെന്നും ചെയർമാൻ അറിയിച്ചു.

16 Views