ഫാൻസ്‌ പേജിൽ പുത്തൻ ഫോട്ടോ പങ്കു വച്ച് ലാലേട്ടൻ

ലാലേട്ടൻ തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ആണ് കിടിലം ഫോട്ടോ പങ്കുവച്ചത്. ചിത്രം ഇതിനോടകം ലാലേട്ടൻ ഫാൻസ്‌ നെഞ്ചിലേറ്റി. രണ്ടുലക്ഷത്തിലധികം ആളുകൾ ലൈക്ക്‌ കൊടുത്തു കഴിഞ്ഞു പുതിയ ചിത്രത്തിന്. പതിനായിരത്തിലധികം കമന്റ്സുകളും… ഇതിലേതാ സിംഹം?, പടത്തിലെ സിംഹത്തിനറിയില്ലല്ലോ ഇത് നമ്മുടെ നാട്ടിലെ സിംഹമാണെന്ന്, നാട്ടുരാജാവും കാട്ടിലെ രാജാവും ഒറ്റ ഫ്രയിമിൽ എന്നിങ്ങനെ പോകുന്നു കമ്മന്റ്സ്.. ഒപ്പം കാർഷിക സമരത്തിനെക്കുറിച്ചൊന്നും ബ്ലോഗെഴുതുന്നില്ലേ എന്നും ചോദിക്കുന്നവരുണ്ട്.