കർശന നിയന്ത്രണങ്ങൾ ഉണ്ടായിട്ടും പുറത്തിറങ്ങിയ വാഹനങ്ങളെ പോലീസ് പരിശോധിക്കുന്നു

കർശന നിയന്ത്രണങ്ങൾ ഉണ്ടായിട്ടും പുറത്തിറങ്ങിയ വാഹനങ്ങളെ പോലീസ് പരിശോധിക്കുന്നു.

തിരുവനന്തപുരം പാളയം സാഫല്യം കോമ്പ്ലെക്സിന് മുന്നിൽ പോലീസ് പരിശോധന തുടരുന്നു

കോവിഡിന്റെ രണ്ടാം തരംഗത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും കർശന കർഫ്യൂ പ്രഖ്യാപിച്ചു. ഇതിനെ വക വയ്ക്കാതെ അനാവശ്യമായ പുറത്തിറങ്ങുന്ന വാഹനങ്ങളെ പോലീസ് പരിശോധിക്കുകയും വാഹന ഉടമകളെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്.