രമ്യ ഹരിദാസ് എം. പി നിയുക്ത കെ . പി . സി . സി പ്രസിഡന്റ് കെ . സുധാകരനുമായി സംഭാഷണത്തിൽ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രധിഷേധിച്ച് യു . ഡി . എഫ് – എം . പി മാർ രാജ്ഭവനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കാനെത്തിയ സി . പി . എം പ്രവർത്തകരുടെ ഭീഷണിക്കിരയായായ രമ്യ ഹരിദാസ് എം. പി / നിയുക്ത കെ . പി . സി . സി പ്രസിഡന്റ് കെ . സുധാകരനുമായി സംഭാഷണത്തിൽ. കെ . പി . സി . സി നിയുക്ത ജനറൽ സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് എം . പി സമീപം.

68 Views