രണ്ടാം ലോക്‌ഡോൺ; ആളൊഴിഞ്ഞ തലസ്ഥാന നഗരം

കോവിഡ് കേസുകൾ ഭയാനകമായ തോതിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേരളത്തിൽ നടപ്പാക്കിയ രണ്ടാം ലോക്‌ഡോൺ അക്ഷരാർത്ഥത്തിൽ ജനം മനസിലാക്കി വീടുകളിൽ തന്നെയിരുന്നു സഹകരിച്ചുതുടങ്ങി. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി കുറച്ചു സമയം അനുവദിച്ചു കൊടുത്തിട്ടുണ്ട്. വളരെ സൂക്ഷിച്ചു സാമൂഹിക അകലം പാലിച്ചും സാനിറ്റൈസർ ഉപയോഗിച്ചും വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനു ജില്ലാ സംവിധാനം അനുമതി നൽകിയിട്ടുണ്ട്.

രണ്ടാം ലോക്‌ഡോൺ; ആളൊഴിഞ്ഞ തലസ്ഥാന നഗരം
3 Views