കേ​ര​ള​ത്തി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ വ്യാ​ഴാ​ഴ്ച

കേ​ര​ള​ത്തി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ വ്യാ​ഴാ​ഴ്ച. ശ​വ്വാ​ൽ മാ​സ​പ്പി​റ​വി ഇ​ന്നു ദൃ​ശ്യ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്നു റ​മ​സാ​ൻ 30 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച​യാ​യി​രി​ക്കു​മെ​ന്ന് ഈ​ദു​ൽ ഫി​ത്ർ ആ​ഘോ​ഷി​ക്കു​ക​യെ​ന്നു വി​വി​ധ ഖാ​സി​മാ​ർ അ​റി​യി​ച്ചു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ന​മ​സ്കാ​രം വീ​ടു​ക​ളി​ൽ ന​ട​ത്ത​ണ​മെ​ന്ന് ഖാ​സി​മാ​ർ നി​ർ​ദേ​ശി​ച്ചു. ഈ​ദ് ഗാ​ഹു​ക​ൾ പാ​ടി​ല്ല, കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച പാ​ടി​ല്ലെ​ന്നും ഖാ​സി​മാ​ർ പ​റ​ഞ്ഞു.

17 Views