ഗോകർണ്ണ മഠം സ്വാമികൾ സമാധിയായി

ഇന്നുച്ചയ്ക്ക് ( 19-07-2021 ) ഒരു മണിയോടെ ഗോവയിലെ പാർത്ഥഗലി ജീവോത്തം മഠത്തിലെ സ്വാമികൾ ശ്രീമദ് വിദ്യാധിരാജ് തീർത്ഥ സ്വാമിജി സമാധിയായി. ഹൃദയസ്തംഭനം മൂലമാണ് സ്വാമിജി സമാധിയടഞ്ഞത് എന്നാണ് മഠത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്.

48 Views