Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Tag: പാലക്കാട് ലോറി അപകടം

  • പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു, പിന്നാലെ തീപിടിത്തം; ഡ്രൈവർക്ക് ദാരുണാന്ത്യം
    , ,

    പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു, പിന്നാലെ തീപിടിത്തം; ഡ്രൈവർക്ക് ദാരുണാന്ത്യം

    പാലക്കാട്: മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്തുമരിച്ചു. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്. കണ്ടെയ്നർ ലോറിയും മറ്റൊരു ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ പിന്നാലെ വാഹനങ്ങൾക്ക് തീപിടിക്കുകയും തീ അതിവേഗം ആളിപ്പടരുകയുമായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ച ശേഷമാണ് ലോറിയിൽ കുടുങ്ങിയിരുന്ന നാസറിനെ പുറത്തെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്ന നാസർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. മൃതശരീരം…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!